സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. 61 വയസായിരുന്നു. പുലര്‍ച്ചെ ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒരു വർഷമായി അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. പ്രധാനമന്ത്രിയുടെ...
തിരുവനന്തപുരം . ഇന്ന് ജന്മാഷ്ടമി, നഗരവീഥികളിൽ അമ്പാടിക്കണ്ണൻ എത്തുന്ന ദിവസം. കേരളം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ നിറവിലാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ മുതൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ ആരംഭിച്ചു. സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളിൽ...
രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയത്തിൽ ഭാരത ജനത സന്തോഷിക്കുമ്പോൾ പ്രഗ്യാൻ റോവർ പകർത്തിയ 3-ഡി ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിലവിൽ പ്രഗ്യാനും റോവറും സ്ലീപ് മോഡിലേക്ക് കടന്നുവെങ്കിലും ചന്ദ്രന്റെ ദൃശ്യാനുഭവങ്ങൾ ആസ്വദിക്കുന്നതിന് തടസ്സമില്ലെന്നു തെളിയിക്കുന്നത് കൂടിയാണിത്....
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐ.ആര്.എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്തിന്റെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മലയാള സിനിമ നടി നവ്യ നായര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളും ഇഡി നല്കിയ കുറ്റപത്രത്തില്‍ ഉണ്ട്. നവ്യ...
തൃശൂര്‍ . സനാതന ധര്മ്മത്തിന് നേരെയുള്ള വെല്ലുവിളികള്‍ക്ക് എതിരെ ക്ഷേത്രങ്ങള്‍ കവചങ്ങളായി പ്രവര്‍ത്തിക്കണമെന്ന് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. വരാന്‍ പോകുന്ന തലമുറയ്ക്ക് വഴികാട്ടികളായി ക്ഷേത്രങ്ങള്‍ മാറണം. ഓരോ മിത്ത് വിവാദവും...
കൊച്ചി . തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുന്‍ മന്ത്രി എ സി മൊയ്തീനു ചോദ്യം ചെയ്യുന്നതിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്കി. ഇഡിക്ക് മുന്നില്‍ എ...
ന്യൂ ഡൽഹി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. അംഗത്വം പുനഃസ്ഥാപിച്ചുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യം. ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ്...
കൊൽക്കത്ത . ഫ്ലാറ്റുൾ നൽകാമെന്ന് പറഞ്ഞു സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ തൃണമൂൽ എംപിയും നടിയുമായ നുസ്രത്ത് ജഹാനെ ഇഡി ചോദ്യം ചെയ്യും. സെപ്തംബർ 12-ന് കൊൽക്കത്തയിൽ ഹാജരാകാൻ നുസ്രത്ത് ജഹാനെ ഇഡി അറിയിച്ചിട്ടുണ്ട്. ഫ്ലാറ്റുൾ...
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നതിനുള്ള പുതിയ പ്രമേയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതിനു പിറകെ നിരവധി പേരാണ് പിന്തുണയുമായി രംഗത്ത് എത്തി...
ശ്രീനഗർ . ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജഹാംഗീർ സരൂരിയുടെ ഒളിത്താവളം ജമ്മു-കശ്മീർ പോലീസ് തകർത്തു. ജമ്മു-കശ്മീരിലെ പരിഭാഗ് പ്രദേശത്തെ ഭധത് സരൂരിലായിരുന്നു ഒളിത്താവളം. ജഹാംഗീർ സരൂരിയുടെ സാന്നിദ്ധ്യം വെളിപ്പെടുത്തുന്ന തെളിവുകളും താവളത്തിൽ നിന്നും പോലീസ് കണ്ടെത്തി....