വളർത്തുമൃഗങ്ങളെ സ്വന്തമാക്കാനും, അവയുടെ പരിപാലത്തിനു വേണ്ടിയും ധാരാളം പണം ചെലവഴിക്കുന്നവർ നമുക്കിടയിലുണ്ട്. അതേസമയം, പ്രാണികളെ വളർത്തുന്നതിനു വേണ്ടി പണം ചെലവഴിക്കുന്നവരെ പറ്റി കേട്ടിട്ടുണ്ടോ? എന്നാൽ അറിയണം. സ്റ്റാഗ് വണ്ടുകളെ വളർത്തുന്നവരുടെ എണ്ണം നാൾക്ക് നാൾ കൂടുകയാണ്....
ഹോട്ടലുകളില്‍ വെയിറ്ററായി ജോലി ചെയ്യും, ഓട്ടിസം ബാധിച്ച കുട്ടികളെ പഠിപ്പിക്കും, ഡെങ്കിപ്പനിപോലുള്ള രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും, ആശുപത്രി ജീവനക്കാരനായിരുന്ന ബംഗാള്‍ സ്വദേശി അതാനു ഘോഷ് നിര്‍മിച്ച റോബോട്ടുകൾ ഇതൊക്കെ ചെയ്യും. പിതാവിൽ നിന്ന് റോബോട്ടുകള്‍ രൂപകല്‍പ്പന...
ഗുരുവായൂര്‍ . ശ്രീ ഗുരുവായൂരപ്പന്റെ ക്ഷേത്രം ലണ്ടന്‍ മഹാനഗരത്തിലും വരുകയാണ്. ഗുരുവായൂര്‍ തെക്കുംമുറി ഹരിദാസ് രൂപീകരിച്ച ലണ്ടന്‍ ഹിന്ദു ഐക്യവേദിയും ബ്രഹ്മര്‍ഷി മോഹന്‍ജിയുടെ മോഹന്‍ജി ഫൗണ്ടേഷന് യു.കെ.യും സംയുക്തമായി നിര്മ്മിക്കുവരാനിരിക്കുന്ന ശ്രീ ഗുരുവായൂരപ്പന് ക്ഷേത്ര നിര്‍മ്മാണ...
ഒട്ടാവ . ഹിന്ദുക്ഷേത്രത്തിന് നേരെ കാനഡയിൽ ഖാലിസ്ഥാൻ ആക്രമണം. ബ്രിട്ടീഷ് പ്രവിശ്യയിൽ ശ്രീമാതാ ഭാമേശ്വരി ദുർഗാദേവി ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. ക്ഷേത്ര ഭിത്തികളിൽ...
കോട്ടയം . പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി 53 കൊല്ലം ചെയ്തതെല്ലാം മതിയെന്ന മറുപടിയാണ് ജനം വിധി എഴുത്തിലൂടെ നൽകിയതെന്ന് അച്ചു ഉമ്മൻ. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ചാണ്ടി ഉമ്മന്റെ വൻ വിജയം ഉറപ്പായതിന് പിറകെ മാധ്യമങ്ങളോട് അച്ചു...
പുതുപ്പള്ളി . പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ...
കോഴിക്കോട് . പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശി കെ. കെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച് തുന്നികെട്ടി ഗുരുതരമായ കൃത്യ വിലോപം കാട്ടിയ കേസില്‍ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗുരുതരമായ തെറ്റ് ചെയ്ത്...
ന്യൂ ഡൽഹി . ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ വെള്ളിയാഴ്ച ഇന്ത്യയിലെത്തുകയാണ്. മാസങ്ങൾ നീണ്ട ആകാംക്ഷകൾക്ക് ശേഷം ജി 20 ഉച്ചകോടിക്കായി രാജ്യതലസ്ഥാനം ലോകനേതാക്കളെ സ്വാഗതം ചെയ്യും. വൈകിട്ട് എഴ് മണിയോടെ അമേരിക്കൻ പ്രസിഡന്റ് ജോ...
പാലക്കാട് . പാലക്കാട് ഷൊർണൂർ കവളപ്പാറയിൽ ഗ്യാസിൽ നിന്നു തീപടർന്നു പൊള്ളലേറ്റ് സഹോദരിമാർ മരിച്ചു. തീപടർന്ന വീട്ടിൽ നിന്നിറങ്ങിയോടിയ പട്ടാമ്പി സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിണ് കൈമാറി. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. ഗ്യാസിൽ...
ചെന്നൈ . ഡിഎംകെ എന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ യഥാർത്ഥ പൂർണരൂപം ‘ഡെങ്കിപ്പനി, മലേറിയ, കൊസു’ എന്നിങ്ങനെയാണെന്ന് പരിഹസിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ഡി–ഡെങ്കിപ്പനി, എം-മലേറിയ, കെ-കൊസു കെ.അണ്ണാമലൈ പറഞ്ഞു. ഡിഎംകെ നേതാവും മന്ത്രിയുമായ...