ക്ഷേത്രത്തിലെ ജന്മാഷ്ടമി ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ രാജകുടുംബാംഗത്തെ പുറത്താക്കി പോലീസ്. മധ്യപ്രദേശിലെ പന്നയിലെ പഴയ രാജകുടുംബാംഗമായ ജിതേശ്വരി ദേവിയെയാണ് ക്ഷേത്ര സന്നിധാനത്ത് പ്രവേശിച്ച് ക്ഷേത്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് പുറത്താക്കുന്നത്. സംഭവത്തിന് പിറകെ ജിതേശ്വരി ദേവിയെ അറസ്റ്റ്...
വിവാഹം കഴിക്കാനോ ഒരുമിച്ച് ജീവിക്കാനോ ഉള്ള പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തിൽ മാതാപിതാക്കൾ ഉള്‍പ്പെടെ ആർക്കും ഇടപെടാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിർണായക വിധി. ലിവ് ഇന്‍ പങ്കാളികളായ യുവതീയുവാക്കള്‍ സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്....
ഭോപ്പാൽ . ആരാധനാലയങ്ങൾ സന്ദർശിക്കുമ്പോഴും പ്രാർത്ഥനകൾ നടത്തുമ്പോഴും മനസിന് സമാധാനവും ആശ്വാസവും ലഭിക്കുന്നുവെന്ന് ബാഡ്മിന്റൺ താരം സൈന നെഹ് വാൾ. ഉജ്ജൈൻ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ബാഡ്മിന്റൺ താരം സൈന നെഹ് വാൾ. ക്ഷേത്ര...
ലണ്ടന്‍ . അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഓർമ്മക്കായി നാണയം അനാച്ഛാദനം ചെയ്തു. ലക്ഷ്വറി ലൈഫ്സ്റ്റൈൽ ബ്രാൻഡായ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നാണയം നിർമിച്ചത്. 4 കിലോ സ്വർണവും 6400ലധികം വജ്രങ്ങളും കൊണ്ടാണ് നാണയം നിർമ്മിച്ചിട്ടുള്ളത്. ഏകദേശം...
ന്യൂദൽഹി . ആഫ്രിക്കൻ യൂണിയന് ജി 20 യിൽ സ്ഥിരാംഗത്വം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യൂണിയൻ ഓഫ് കൊമോറോസിന്റെ പ്രസിഡന്റും ആഫ്രിക്കൻ യൂണിയൻ (എയു) ചെയർപേഴ്സണുമായ അസാലി അസ്സൗമാനി യൂണിയൻ ജി20-യിലെ സ്ഥിരാംഗമായി തുടർന്ന് ഇരിപ്പിടം...
ന്യൂ ഡൽഹി . ‘വസുധൈവ കുടുംബകം’ എന്ന വേദവാക്യം മുൻ നിർത്തി ഭാരത ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര ഒത്തുചേരലിന് ന്യൂ ഡൽഹിയിൽ തുടക്കം. ലോക നേതാക്കൾ പങ്കെടുക്കുന്ന ജി20 ഉച്ചകോടിക്ക് ശനി ഞ്യായർ...
അമരാവതി . 250 കോടിയുടെ അഴിമതി കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റിലായി. ശനിയാഴ്ച രാവിലെ 6 മണിയോടെ, അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നന്ത്യല്‍...
തിരുവനന്തപുരം . മറ്റുള്ള മതങ്ങളെ അറിയാന്‍ സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞു, ഇരുമുടി കെട്ടുകെട്ടി കറുപ്പുടുത്ത് ശബരിമല ദര്‍ശനത്തിന് പോകുന്ന റവറന്റ് ഫാദര്‍ ഡോ. മനോജ് സാമൂഹ്യ മാധ്യങ്ങളിൽ ചർച്ചയാവുകയാണ്. തത്ത്വമസി എന്നത് ലോകം...
ഹരിദ്വാര്‍ . ഭാരതം ദേവസംസ്കൃതിയുടെ അവകാശികളാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സൂര്യനെയും പ്രകാശത്തെയും ആരാധിക്കുന്ന നാടാണ് ഭാരതം. ഇത് ഊര്‍ജ്ജത്തിന്റെ പ്രകാശനമാണ്. ആത്മതേജസ്സിന്റെ ആരാധനയാണ്. സൂര്യാരാധനയിലൂടെ ഗായത്രി പരിവാര്‍ മുന്നോട്ടു വെക്കുന്നതും ഈ...
ന്യൂഡൽഹി . ലോകം ആകെ ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിക്ക് ശനിയാഴ്ച തുടക്കം. ഭാരതം ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കളെത്തി. പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത് മണ്ഡപത്തിലാണ് ജി20യുടെ പ്രധാനവേദി...