ന്യൂഡൽഹി . രാജ്യതലസ്ഥാനത്ത് അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയും പത്നിയും. ഞായറാഴ്ച രാവിലെയാണ് ഋഷി സുനകും ഭാര്യ അക്ഷിതാ മൂർത്തിയും ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇരുവരും ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ...
കൊച്ചി . എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗിക അതിക്രമം കാട്ടിയ ഡോ. മനോജിനെതിരെ വീണ്ടും ലൈംഗീക അതിക്രമ പരാതി. 2018 ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്....
കോട്ടയം . ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ തന്നെ പങ്കാളിയാക്കാൻ ശ്രമിച്ചതായി ജനപക്ഷം നേതാവ് പി സി ജോർജ്. സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നേരത്തേ നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്ന് സി...
ന്യൂ ഡൽഹി . ലോകം ഭാരതത്തിലെത്തിയ രണ്ട് ദിവസത്തെ ജി20 ഉച്ചകോടിയ്ക്ക് സമാപനം. ജി20 അദ്ധ്യക്ഷപദവി ബ്രസീലിന് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 അദ്ധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കെെമാറിയതിനൊപ്പം നവംബറിൽ ജി20 വെർച്വൽ ഉച്ചകോടി...
തിരുവനന്തപുരം . സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്ന പിറകെ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി...
പത്തനംത്തിട്ട . രാമായണ ശീലുകള്‍ ഉയരുമ്പോൾ രാമകഥകള്‍ ഭാവസാന്ദ്രമായി പാടി വിശ്വാസ സമൂഹത്തിന്റെ ഹൃദയങ്ങള്‍ കീഴടക്കുകയാണ് കൃഷ്ണവേണി. രാമായണ ശീലുകള്‍ വിവിധരാഗങ്ങളിൽ ഏകോപിപ്പിച്ച് ഭാവസാന്ദ്രമാക്കിയാണ് കൃഷ്ണ വേണി അവതരിപ്പിക്കുന്നത്. നിത്യവും രാവിലെ ആറിന് പൈതൃകം യുട്യൂബ്...
ന്യൂ ഡൽഹി . ലോകത്തിന്റെ ഗതി നിർണയിക്കുന്നതിൽ ജി20 സഹകരണം അത്യന്താപേക്ഷിതമാണെന്ന് ജി20 ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം. ആഗോള സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും തിരിച്ചടികൾ തുടരുമ്പോൾ, വർഷങ്ങളായി തുടരുന്ന വെല്ലുവിളികളും പ്രതിസന്ധികളും 2030ലെ അജണ്ടയിലും അതിന്റെ...
കൊല്ലം . ലഹരിമാഫിയക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്നാണ് സർക്കാരിന്റെ അവകാശ വാദമെങ്കിലും കേരളത്തിലേക്ക് ലഹരിമരുനുകളുടെ ഒഴുക്ക് യഥേഷ്ടം നടക്കുകയാണെന്നാണ് റെയ്ഡുകളും കേസുകളും അടിവരയിട്ടു പറയുന്നത്. 2023 ആദ്യ നാലുമാസം കേരളത്തില്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ്...
ജീവൻ അപകടത്തിലാണെന്നും, മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്തതിനാലാണ് ശബ്ദ സന്ദേശം. വൈകുന്ന ഓരോ ദിവസവും തന്റെ...
തിരുവനന്തപുരം . നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോൺഗ്രസ് എം എൽ എമാരെക്കൂടി പ്രതിചേർത്ത് കുത്തി തിരുത്താൻ നീക്കം. കൻറോൺമെന്റ് പൊലീസ് വർഷങ്ങൾക്ക് മുൻപ് ഇടതു നേതാക്കൾ മാത്രം പ്രതികളായി രജിസ്റ്റർ ചെയ്ത കേസിൽ...