കൊച്ചി. വായ്പ്പാ ആപ്പുകാരുടെ ക്രൂരതയിൽ മനം നൊന്ത് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ജീവനൊടുക്കിയ ദമ്പതിമാരുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. കടത്തിന് മേൽ കടമായതിനാൽ ജീവിതം മടുത്തുവെന്നും, കുട്ടികളെ കൊലപ്പെടുത്തണം എന്ന് കരുതിയതല്ലെന്നും ആണ് കുറിപ്പ്. നിജോയും ശില്പയും...
കാസർകോട് . നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ കേസെടുത്ത് കാസർകോട് ചന്തേര പൊലീസ്. ഹോസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസടുത്തിരിക്കുന്നത്. ഹോസ്ദുർഗ്...
ചെന്നൈ . ഒമാനില്‍ നിന്നെത്തിയ വിമാനത്തിലെ 186 പേരില്‍ 113 പേരും കള്ളക്കടത്തുകാര്‍ എന്ന് കേട്ടാൽ ഞെട്ടുമോ? എന്നാൽ ഞെട്ടണം. 113 പേരിൽ നിന്നായി കസ്റ്റംസ് പിടിച്ചെടുത്തത് 14 കോടിയുടെ സാധനങ്ങള്‍ ആണ്. ചെന്നൈ വിമാനത്താവളത്തിൽ...
അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്ന് സനാതന ധർമ്മ വിവാദത്തിൽ ജസ്റ്റിസ് എൻ ശേഷസായി. രാഷ്ട്രത്തോടുള്ള കടമ, രാജാവിനോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കൽ എന്നിവ ഉൾപ്പെടെയുള്ള ശാശ്വതമായ കടമകളാണ്...
ന്യൂഡൽഹി . ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്തം വിലക്കണമെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിശദമായി വാദം കേൾക്കാൻ തീരുമാനിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്...
‘ചില നഷ്ടങ്ങൾ നികത്താനാവാത്തത് തന്നെ. അച്ഛന്റെ മരണം അത്തരത്തിൽ ഒന്നായിരുന്നു’. നാലു വർഷം മുൻപാണ് നടൻ പ്രേംകുമാറിന്റെ അച്ഛൻ മരിച്ചത്. അച്ഛന്റെ ചിത്രത്തിനൊപ്പം നടൻ പ്രേംകുമാർ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അച്ഛൻ തങ്ങൾക്ക്...
ന്യൂ ഡൽഹി . കാനഡയിലെ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ അതിർ വരമ്പുകൾ ലംഘിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി. ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചർച്ചകൾ ഇന്ത്യയും കാനഡയും താത്കാലികമായി നിർത്തിവെച്ചു....
കൊച്ചി . അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി സൗദി അറേബ്യൻ വനിതയെ വ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സൗദി അറേബ്യൻ വനിത...
ചെന്നൈ . ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമം നടക്കുന്നതായി വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ ഡിഎംകെ കൗൺസിലറുടെ വീട്ടിൽ ഉൾപ്പടെ എൻ ഐ എ റെയ്ഡ്. കോയമ്പത്തൂരിലെ 82-ാം വാർഡ് കൗൺസിലറാണ് മുബഷിറ. രാവിലെ ആറ് മണിയോടെയാണ്...
പത്തനംതിട്ട . കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട 17 ന് വൈകട്ട് 5 ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും....