പാർട്ടിക്കാരെയും പാർട്ടി അനുഭാവികളെയും തന്നിഷ്ടപ്രകാരം തൊഴിലിടങ്ങളിൽ കുത്തി തിരുകുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും വകുപ്പ് മന്ത്രിയുടെയും നടപടിക്ക് തിരിച്ചടി. ഗസ്റ്റ് അധ്യാപക നിയമന ഉത്തരവ് ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഒടുവിൽ പിൻവലിക്കേണ്ടി...
അനന്ത്നാഗിൽ നടന്ന ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ടിന്റെ വീഡിയോ കോളിലെ അവസാന വാക്കുകൾ രാജ്യത്തിന് തന്നെ വേദനയാണ് നൽകുന്നത്. ഭീകര ആക്രമണത്തിൽ തനിക്കു പരിക്കേറ്റിട്ടുണ്ടെന്നും, അതിജീവിക്കാൻ സാധ്യതയില്ലെന്നും...
തൊടുപുഴ . നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് പരുക്കേറ്റു. ഇടുക്കി മുള്ളരികുടിയിൽ വച്ചായിരുന്നു അപകടം ഉണ്ടാവുന്നത്. സഹോദരങ്ങളായ ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....
കൽപ്പറ്റ . ലോൺ ആപ്പ് കടമക്കുടിയിലെ ഒരു കുടുംബത്തെ കൂട്ടത്തോടെ ജീവനെടുത്ത പിറകെ വയനാട്ടിൽ ഒരു യുവാവിന്റെ കൂടി ജീവനെടുത്തു. മീനങ്ങാടി അരിമുള ചിറകോണത്ത് അജയ് രാജ് (42) ആണ് ലോൺ ആപ്പിന്റെ കടക്കെണിയിൽ ജീവനൊടുക്കിയിരിക്കുന്നത്....
കേരള സ്പീക്കർ ഷംസീറിനെതിരായ മിത്ത് വിവാദത്തില്‍ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി. സനാതന ധർമ്മത്തിനെതിരെ വിവാദ പരാമർശം നടത്തിയ ഉദയനിധി സ്റ്റാലിനെതിരെ നടപടി സ്വീകരിക്കാത്തതിൽ തമിഴ്നാട് പോലീസിനെതിരെയും ഹർജിയിൽ നടപടി ആവശ്യപ്പെട്ടുണ്ട്. പികെഡി നമ്പ്യാരാണ്...
ന്യൂഡൽഹി . കോൺഗ്രസ് വിട്ടുവന്ന പ്രൊഫ. കെ.വി. തോമസ് എത്തിയതോടെ കസേരയും അധികാരവും ഇല്ലാതായ മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക ഓഫീസർ സ്ഥാനം ഒടുവിൽ വേണ്ടെന്നു വെച്ചു. ഓഫീസർ ഓൺ സ്പെഷ്യൽ...
200 കോടി രൂപ ചെലവഴിച്ച് വിവാഹം നടത്തിയ പിറകെ വരന്റെ വീട്ടിലടക്കം ഇ ഡിയുടെ റെയ്ഡ്. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശി സൗരഭ് ചന്ദ്രകർ എന്നയാളുടെ വീട്ടിലാണ് ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട് ഇ ഡി പരിശോധന...
കോഴിക്കോട് നിപ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സര്‍വകലാശാല നടത്താറുന്ന പരീക്ഷകള്‍ മാറ്റി. സെപ്റ്റംബര്‍ 18 മുതല്‍ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയിട്ടുള്ളത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്...
ചെന്നൈ . തമിഴ്നാട്ടിലും തെലങ്കാനയിലും എന്‍ഐഎ നടത്തിയ റെയ്ഡിൽ 60 ലക്ഷം രൂപയും, 18,200 ഡോളറും കണ്ടെടുത്തെന്ന് എൻഐഎ. വാര്‍ത്താക്കുറിപ്പിലൂടെ ആണ് എൻഐഎ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും അറബിക്, പ്രാദേശിക ഭാഷകളിൽ തീവ്രവാദ...
കോഴിക്കോട് . ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായായിരിക്കും ക്ലാസുകൾ. നിപ്പ മുൻകരുതലുകളുടെ ഭാഗമായാണ് നടപടി. ഒരു കാരവശാലും വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ പാടില്ലെന്നും ജില്ലാ...