ന്യൂഡൽഹി . സനാതന ധർമ്മത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശം ഭരണഘടന അനുസരിച്ച് നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണെന്ന് പരോക്ഷമായി ഓർമ്മിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സനാതന ധർമ്മത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരമാർശത്തിൽ പ്രതിഷേധം...
മലപ്പുറം . പന്ത്രണ്ടുവയസ്സുകാരിയായ പെൺകുട്ടിയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില് 54കാരന് 109 വർഷം കഠിനതടവും 90,000രൂപ പിഴയും ശിക്ഷിച്ച് കോടതി. അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ കൊടവങ്ങാട് ആങ്ങാടൻ അബ്ദുൽ റഷീദിനെയാണ് മഞ്ചേരി ഫാസ്റ്റ്ട്രാക്ക്...
അഭിനയ ജീവിതവും വീട്ടുകാര്യങ്ങളിലും മക്കളുടെ കാര്യങ്ങളിലും ഒരുപോലെ ശ്രദ്ധിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻ താര എന്ന് പറഞ്ഞിരിക്കുന്നു കല മാസ്റ്റർ. കല മാസ്റ്ററുടെ അഭിനന്ദനത്തിനു കാരണമായിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻ താര. 2003...
രജനികാന്ത് ചിത്രം ജയിലറിൽ 35 ലക്ഷമല്ല തന്റെ പ്രതിഫലമെന്നു വെളിപ്പെടുത്തി വർമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകൻ.35 ലക്ഷമാണ് തനിക്ക് കിട്ടിയ പ്രതിഫലമെന്നും, അതൊക്കെ നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണെന്നും ആണ് വിനായകൻ പറഞ്ഞിരിക്കുന്നത്....
ആക്ഷൻ രംഗങ്ങൾ കൊണ്ടും മാസ്സ് ഡയലോഗ് കൊണ്ടും മലയാള സിനിമക്ക് പുതിയ മുഖം നൽകിയ ആളാണ് സുരേഷ് ഗോപി. ’90 – കളിൽ മുതൽ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾക്കെല്ലാം തികഞ്ഞ സ്വീകാര്യതയായിരുന്നു. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും...
കോഴിക്കോട് . ചില സി പി എം നേതാക്കളുടെ സഹായത്തോടെ നടന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ അറസ്റ്റുകൾക്ക് സാധ്യത. ഇ ഡി യുടെ ആദ്യ ഘട്ട ചോദ്യം ചെയ്യൽ...
ന്യൂഡൽഹി . 73-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകളുടെ പ്രവാഹം. ‘നരേന്ദ്രമോദിയുടെ ദീർഘവീക്ഷണമുള്ള നേതൃപാഠവം രാഷ്ട്രത്തെ അമൃത കാലഘട്ടത്തിൽ പുരോഗതിയിലേക്ക് നയിക്കട്ടെയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മു ആശംസിച്ചു. രാജ്യത്തെ ജനങ്ങളെ നയിക്കാൻ താങ്കൾ എല്ലായിപ്പോഴും...
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73-ാം പിറന്നാൾ. രാജ്യമെമ്പാടും വിപുലമായ പരിപാടികളോടെയാണ് ബിജെപി പ്രവർത്തകർ ഇന്ന് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ 02 വരെ നീണ്ടുനിൽക്കുന്ന ബൃഹത്തായ പരിപാടിയാണ് ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള നേതാവിന്റെ...
മുംബൈ . മുഗളന്മാരുടെ പേരുകൾ ഭാരതത്തിൽ ഇനി വേണ്ട, ഔറംഗബാദ് ഇനി ഛത്രപതി സംഭാജിനഗർ, ഒസ്മാനാബാദ് ഇനി ധാരാശിവ് എന്നീ പേരുകളിൽ അറിയപ്പെടും. ഔറംഗബാദ്, ഒസ്മാനാബാദ് ജില്ലകളുടെ പേരുകൾ യഥാക്രമം ഛത്രപതി സംഭാജിനഗർ, ധാരാശിവ് എന്നിങ്ങനെ...
പൂനെ . മണിപ്പൂരിലെ സ്ഥിതി ആശങ്കാജനകമെന്നും, തീരുമാനങ്ങൾ എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും ആർഎസ്എസ്. സംസ്ഥാനത്ത് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അതിരൂക്ഷമാണെന്നും കേന്ദ്രസർക്കാരാണ് അടിയന്തര നടപടികൾ എടുക്കേണ്ടതെന്നും ആർഎസ്എസ് ജോയിൻ ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ...