കൊൽക്കത്ത . ഭാരതത്തിന്റെ ദീർഘനാളായുള്ള കാത്തിരിപ്പ് സഫലമായി. കൊൽക്കത്തയിലെ ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഇടംപിടിച്ചു. ഏറെ നാളായുള്ള ഇന്ത്യയുടെ ആവശ്യമാണ് യുനെസ്കോ അംഗീകരിച്ചിരിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു യുനെസ്കോയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പശ്ചിമ...
ബസ് സ്റ്റോപ്പുകളുടെ പേരിൽ നാട് നീളെ കൊടും കൊള്ള നടക്കുമ്പോൾ ചുരുങ്ങിയ ചിലവിൽ ജനകീയ ബസ് സ്റ്റോപ്പ് നിർമ്മിച്ച് നാടിനാകെ മാതൃക കാണിച്ചിരിക്കുകയാണ് മലയാറ്റൂരുകാർ. ജനങ്ങളിൽനിന്ന് പിരിവെടുത്ത് നല്ല സൗകര്യങ്ങളോടെ ഒരു പഞ്ചായത്ത് മെമ്പർ മുൻകൈയെടുത്ത്...
മണിപ്പൂരിൽ അവധിയിലായിരുന്ന സൈനികനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇംഫാൽ വെസ്റ്റ് ജില്ലയിൽ അജ്ഞാതരായ ചിലർ സൈനികനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെ...
അപകടത്തിൽ പെട്ട് പരുക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന തരത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു. ‘പൊതിച്ചോറും സൈബർ കഠാരയും’ എന്ന തലക്കെട്ടോടെ ജോയ് മാത്യു പങ്കുവച്ച കുറിപ്പിലൂടെയാണ് ഡിവൈഎഫ്ഐയെ...
ന്യൂഡൽഹി . തന്റെ ജന്മ ദിനത്തിൽ വിശ്വകർമ്മ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പരമ്പരാഗത തൊഴിലാളികൾക്ക് പതുയുഗം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ പരമ്പരാഗത തൊഴിൽ മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികൾക്കാണ് ഈ...
തൃശൂർ . കരുവന്നൂർ ബാങ്കിൽ നടന്നു വന്ന തട്ടിപ്പുകളുടെ മുഴുവൻ വിവരങ്ങളും 2019ൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ചിട്ടും യാതൊരു നടപടികളും ഉണ്ടായില്ലെന്ന വിവരങ്ങൾ പുറത്ത്. സി പി എമ്മിന് ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പാർട്ടി...
സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേളയിൽ പുരസ്കാര ജേതാവ് നടൻ അലൻസിയർ നടത്തിയ പ്രസ്താവന ഒരു പബ്ലിസിറ്റി സ്റ്റണ്ടായിരുന്നെന്നു നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി. അലൻസിയറിന് അങ്ങനെ ഒരു...
തിരുവനന്തപുരം . പരമ്പരാഗത കരകൗശല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വകര്‍മജര്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് കൂട്ടത്തോടെ ബഹിഷ്കരിച്ച് പിണറായി സർക്കാർ. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുത്ത പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ...
ചണ്ഡിഗഢ് . ഏഴ് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. 22 കാരനായ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും തുടർന്ന് തീ കൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പ്രതിയായ പെണ്‍കുട്ടിയുടെ...
പൂനെ . സാമൂഹികപുരോഗതിയുടെ അടിസ്ഥാനഘടകം കുടുംബങ്ങളാണെന്നും സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ നേതൃപരമായ പങ്ക് വഹിക്കണമെന്നും ആർഎസ്എസ് സഹസർകാര്യവാഹ് ഡോ. മൻമോഹൻ വൈദ്യ. ആർഎസ്എസിന്റെ വിവിധക്ഷേത്രസംഘടനകൾ സ്ത്രീകളുടെ മുന്നേറ്റത്തിനായി പരിശ്രമിക്കുമെന്നും പൂനെയിൽ നടന്ന അഖിലഭാരതീയ സമന്വയ...