തൃശൂർ . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് കുരുക്ക് മുറുകുന്നു. പാർട്ടിയുടെ മുൻ എംപി പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യും. കേസിൽ പി.കെ ബിജുവിന് സമൻസ് നൽകാനിരിക്കുകയാണ് ഇ ഡി. കരുവന്നൂർ...
കൊച്ചി . നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ നടനെതിരെ നടപടികൾ ഉണ്ടാകുമെന്നിരിക്കെ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ തുടർ നടപടികൾ ഹെെക്കോടതി സ്റ്റേ ചെയ്തു. ആറ് മാസത്തേയ്ക്കാണ് ഈ സ്റ്റേ. മഹാനടന് ഇത് ആശ്വാസം നൽകും....
ന്യൂ ഡൽഹി . ലോകം ഭാരതത്തിൽ ഒരു സുഹൃത്തിനെ കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വ മിത്രം എന്ന പേരില്‍ ഭാരതം സ്വന്തമായി ഇടം കൊത്തിയെടുത്തതും ലോകം ഭാരതത്തില്‍ ഒരു സുഹൃത്തിനെ കാണുന്നതും എല്ലാവര്ക്കും അഭിമാനകരമാണ്. വേദങ്ങള്‍...
തിരുവനന്തപുരം . കേരളത്തില്‍ ധനപ്രതിസന്ധിയുണ്ടാക്കിയ ഒന്നാം പ്രതി മുൻ ധനമന്ത്രി ടി എം തോമസ് ഐസക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഐസക്കിന്റെ കാലഘട്ടത്തില്‍ വരുത്തിവച്ച ദുരന്തങ്ങളാണ് ഇന്ന് മഹാദുരന്തമായി മാറിയത്. വി ഡി...
ഇന്ത്യയുടെ ആദ്യ സൗര്യ ദൗത്യമായ ആദിത്യ എൽ1 അതിന്റെ സ്ഥാനമായ ലഗ്രാഞ്ച് പോയിന്റ് 1ലേക്ക് കുതിക്കുന്നു. പേടകം ചൊവ്വാഴ്ച പുലർച്ചെ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്നും വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. പുലർച്ചെ 2 മണിക്കാണ് ഒന്നാം...
ഇടതുപക്ഷം ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇടതുപക്ഷ അനുഭാവികൾ അഹങ്കാരികളാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. അവരുടെ ദുഷ്പ്രവണതയിൽ അവർ അമിതമായി അഹങ്കരിക്കുകയാണ്. ലോകത്തിലെ നല്ല കാര്യങ്ങൾ നശിപ്പിക്കാൻ...
കാസർകോട് . പീഡന കേസിൽ പോലീസ് വിവിധ വകുപ്പുകളിൽ കേസ് എടുത്തിട്ടുള്ള ടെലിവിഷൻ താരം ഷിയാസ് കരിമിനെ കേരളത്തിൽ എത്തിയാലുടൻ പോലീസ് അറസ്റ്റ് ചെയ്യും. യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍...
തിരുപ്പതി . തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ബ്രഹ്മോത്സവത്തിന് തുടക്കം. തിങ്കളാഴ്ച ആരംഭിക്കുന്ന ബ്രഹ്മോത്സവം സെപ്തംബർ 26-ന് ആണ് അവസാനിക്കുക. ബ്രഹ്മോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ യാഗശാലയിൽ ക്ഷേത്ര പൂജാരിമാർ അങ്കുരാർച്ചന നടത്തി. ആഗമ ശാസ്ത്ര പ്രകാരം എല്ലാ...
തൃശൂർ . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിറകെ തൃശൂരും, കൊച്ചിയിലും ഇ ഡിയുടെ റെയ്ഡ്. കളളപ്പണ ഇടപാട് കേസിൽ തൃശ്ശൂരിലും കൊച്ചിയിലുമായി ഒമ്പതിടത്താണ് ഇഡിയുടെ പരിശോധന നടക്കുന്നത്. അയ്യന്തോൾ സഹകരണ ബാങ്കിലും തൃശൂർ സർവ്വീസ്...
ഭോപാല്‍ . വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ധര്‍മവും അധര്‍മവും തമ്മിലുള്ളതാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപിയുടെ ജന ആശിര്‍വാദ് യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ സെഹോറില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ വോട്ടിന് വേണ്ടിയുള്ളതല്ല. ധര്‍മവും...