ന്യൂയോർക്ക് . ഖലിസ്ഥാൻ തീവ്ര വാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലക്ക് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് ആവർത്തിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അങ്ങനെ കരുതുന്നതിന് വിശ്വസനീയമായ കാരണമുണ്ടെന്നു പറഞ്ഞ ട്രൂഡോ, അന്വേഷണത്തിൽ ഇന്ത്യ കാനഡയുമായി...
തീവ്രവാദം, ഗുരുതരമായ കുറ്റകൃത്യങ്ങൾ, സർക്കാർ നിരോധിച്ച സംഘടനകൾ എന്നിവയിൽ ഉൾപ്പെടുന്നവർക്ക് വേദി നൽകരുതെന്ന് കേന്ദ്രം രാജ്യത്തെ ടെലിവിഷൻ ചാനലുകളോട് ആവശ്യപ്പെട്ടു. സർക്കാർ മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നു ണ്ടെങ്കിലും ടിവി ചാനലുകളും കേബിൾ ടെലിവിഷൻ നെറ്റ്വർക്കുകളും നിയമത്തിന് കീഴിലുള്ള...
ന്യൂഡൽഹി . ഖലിസ്ഥാൻ വിഷയത്തിൽ നയതന്ത്ര ബന്ധം മോശമായ സാഹചര്യത്തിൽ ഇന്ത്യയിലെ കാനഡഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ. കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനാലാണ് ഈ കേന്ദ്ര നിർദേശം. കാനഡയിലുള്ള...
ന്യൂഡൽഹി . നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗൺസിൽ ചെയർമാന്റെ ചുമതലയും സുരേഷ് ഗോപിക്കാണ് നൽകിയിരിക്കുന്നത്. മൂന്നു വർഷത്തേക്കാണ് ഈ...
വിമാനം പറന്നുയർന്ന പിറകെ ഇൻഡിഗോ വിമാനത്തിലെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിലായി. 180 യാത്രക്കാരുമായി ഗുവാഹത്തിയിൽ നിന്ന് അഗർത്തലയിലേക്ക് പുറപ്പെട്ട 6E-457 എന്ന വിമാനത്തിലാണ് സംഭവം നടക്കുന്നത്.വിമാനം പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിലിനോട്...
കർണാടകയിൽ ജെഡിഎസും ബിജെപിയും സഖ്യത്തിലേക്കെന്ന് ഡൽഹിയിൽ നിന്ന് റിപ്പോർട്ടുകൾ. മുൻ പ്രധാനമന്ത്രിയും ജനതാദൾ സെക്കുലർ നേതാവുമായ എച്ച്ഡി ദേവഗൗഡ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ. ദേവഗൗഡയും മകൻ എച്ച്ഡി കുമാരസ്വാമിയും കേന്ദ്ര ആഭ്യന്തരമന്ത്രി...
ന്യൂഡൽഹി . കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ സുരക്ഷാഭീഷണി നേരിടുന്നതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാനഡ ഇന്ത്യ വിരുദ്ധ ശക്തികേന്ദ്രമായി കാനഡമാറിയെന്നും അരിന്ദം...
തമിഴ് സിനിമയിലെ മുൻനിര നായിക തൃഷ വിവാഹത്തിനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്ക് താരത്തിന്റെ മറുപടി. നിരവധി ഗോസിപ്പുകളുണ്ടായിരുന്നു തൃഷയുടെ വിവാഹവുമായി ബന്ധപെട്ടു പ്രചരിച്ചിരുന്നത്. ഇത്തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് എത്തിയ തൃഷ, ശാന്തമായിരിക്കൂ, അഭ്യൂഹങ്ങൾ പരത്താതിരിക്കു എന്നാണ് പറഞ്ഞിരിക്കുന്നത്. ‘ഡിയർ,...
കൊച്ചി . സാനിറ്ററി പാഡിനകത്ത് യുവതി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 29 ലക്ഷം രൂപയുടെ 679 ഗ്രാം സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും എത്തിയ തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ യുവതി...
ന്യൂഡൽഹി . ഖലിസ്ഥാൻ ഭീകരവാദികളുടെ ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുണ്ടെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർദീപ്...