ന്യൂ ഡൽഹി . ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ വീണ്ടും കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് ചുട്ടമറുപടി നൽകി ഭാരതം. കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്നും പാകിസ്ഥാന് ആദ്യം സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കൂ എന്നും യുഎന്നിലെ ഭാരതത്തിന്റെ...
മലയാള സിനിമ തറവാട്ടിലെ വലിയേട്ടനെ എല്ലാവർക്കുമറിയാം. മൂന്നു പതിറ്റാണ്ടു പിന്നിടുന്ന അഭിനയ ജീവിതമാണ് അദ്ദേഹത്തിന്റേത്. പറഞ്ഞു വരുന്നത് മാറ്റാരെയും കുറിച്ചല്ല സാക്ഷാൽ മമ്മൂട്ടിയെ കുറിച്ചാണ്. സിനിമയോട് അദ്ദേഹത്തിന് ഈ പ്രായത്തിലും ആർത്തി ആണ് എന്നാണ് പറയുന്നത്....
തൃശൂർ . വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് പുകയില – മയക്കുമരുന്ന് അടക്കമുള്ളവ കണ്ടെത്തിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. തടവുകാർക്ക് പുകയില ഉത്പന്നങ്ങൾ എത്തിച്ച് നൽകിയിരുന്ന ജയിൽ ഉദ്യോഗസ്ഥൻ വിയ്യൂർ സെൻട്രൽ ജയിലിലെ...
മണിപ്പൂരിൽ നിലവിലുള്ള വംശീയ സംഘർഷങ്ങൾ മുതലെടുത്ത് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തു. കുറ്റാരോപിതനായ മൊയ്രംഗ്തെം ആനന്ദ് സിംഗിനെതിരെ അന്വേഷണ ഏജൻസി ജൂലൈ 19ന് തന്നെ കേസ് എടുത്തിരുന്നതാണ്. മ്യാൻമർ...
കാവേരി നദീജലത്തിനായി കർണാടകയും തമിഴ്നാടും തമ്മിലുള്ള തർക്കം വീണ്ടും പ്രക്ഷോഭങ്ങളിലേക്ക്. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ പ്രതിഷേധം ശക്തമാവുകയാണ്. കർണാടകയിലെ അണക്കെട്ടുകളിൽ നിന്ന് തമിഴ്നാടിന് കാവേരിയിലെ ജലം വിട്ടുനൽകുന്നതിനെതിരെ 300-ലധികം സംഘടനകൾ ചൊവ്വാഴ്ച ബെംഗളൂരു...
കോഴിക്കോട് . ആരോഗ്യമന്ത്രി വീണ ജോർജിനെ ‘അന്തോം കുന്തോം തിരിയാത്ത ഒരു സാധനം’ എന്ന് ആക്ഷേപിച്ച മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ പോലീസും വനിതാ കമ്മീഷനും കേസെടുത്തു. കെ.എം.ഷാജിയുടെ അധിക്ഷേപ പരാമർശത്തിൽ മറുപടി...
കാളയുടെ തലച്ചോർ, വൃഷണം എന്നിവ പച്ചക്ക് ചുടുചോരയുമായി അകത്താക്കുന്ന ലിവർ കിംഗ് എന്നറിയപ്പെടുന്ന ബ്രയാൻ ജോൺസൻ സാമൂഹ്യ മാധ്യമങ്ങളിൽ താരമാണ്. പ്രാചീന മനുഷ്യരുടെ ജീവിതശൈലിയിലൂടെ സൃഷ്ടിച്ചെടുത്തതാണ് തന്റെ ഉരുക്ക് ഉരുക്ക് പേശികൾ എന്ന് ഇന്നലെ വരെ...
താന്‍ തനിക്കിട്ട വില അഞ്ച് ലക്ഷമാണെന്ന് സംവിധാകന് അഖില്‍ മാരാറിന്റെ വെളിപ്പെടുത്തൽ. ബിഗ് ബോസ് വിജയിയായ ശേഷം ഉദ്ഘാടനങ്ങളിലും പരിപാടികളിലുമൊക്കെ ഇപ്പോള്‍ സജീവമായിരിക്കുന്ന അഖില്‍ തന്റെ ഒരു പരിപാടിക്കുള്ള വിലയാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ...
ശ്രീരാമൻ വനത്തിലേക്കുള്ള യാത്രയ്ക്കിടെ സന്ദര്‍ശിച്ച എല്ലാ സ്ഥലങ്ങളിലും ശ്രീരാമജന്മഭൂമി ട്രസ്റ്റ് ശ്രീരാമ സ്തംഭം സ്ഥാപിക്കും. ശ്രീരാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാമന്റെ ജീവിതം പ്രതിഫലിപ്പിക്കുന്നതിനായി അയോദ്ധ്യ മുതല്‍ രാമേശ്വരം വരെ...
ആലപ്പുഴ . ചേർത്തല കോടതി വളപ്പിൽ കുടുംബ വഴക്കുമായി ബന്ധപെട്ടു കോടതിയിലെത്തിയ നാത്തുന്മാർ തമ്മിൽ കൂട്ട തല്ല് ഉണ്ടായി. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയ പിറകെ ഇരുവരും തമ്മിൽ പരസ്യമായി വഴക്കും കയ്യാങ്കളിയും നടക്കുകയായിരുന്നു. ഭാര്യയും...