കൊച്ചി . കേരള ഗതാഗത വികസന ധനകാര്യ കോര്പറേഷൻ എന്ന കെടിഡിഎഫ് സിയുടെ ബാങ്കിംഗ് ഇതര ലൈസന്‍സ് റിസര്‍വ്വ് ബാങ്ക് റദ്ദാക്കും. ശ്രീരാമകൃഷ്ണാ മിഷനില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച 130 കോടി രൂപ കാലാവധി പൂര്‍ത്തിയായിട്ടും...
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിച്ച് നാലു ഭൗമ ദിനങ്ങൾ കഴിഞ്ഞിട്ടും ഉറക്കമുണരാതെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും. പേടകവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഐഎസ്ആർഒ തുടരുകയാണ്. ‘നിലവിൽ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ല. ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരും’ ഇസ്രോ...
ന്യൂജേഴ്സി . ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം ന്യൂജേഴ്സിയിൽ ഒരുങ്ങുന്നു. ഭാരതത്തിന് പുറത്തുള്ള ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമാണ് ന്യൂജേഴ്സിയിലെ സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രത്തിനുള്ളത്. ഒക്ടോബർ 8ന് ക്ഷേത്രം ഔദ്യോഗികമായി ലോകത്തെ...
തിരുവനന്തപുരം . കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഓണ്‍ലൈന്‍ വഴിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിലേത് അടക്കം 9 വന്ദേഭാരത് എക്സ്പ്രസുകളാണ് പ്രധാനമന്ത്രി...
ഒരു കാലത്തു മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് സംയുക്തവർമ്മ. നടൻ ബിജു മേനോനെയാണ് സംയുക്ത വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം അഭിനയത്തോട് പൂർണമായും വിട പറഞ്ഞിരിക്കുകയാണ് താരം. മുൻപൊക്കെ പരസ്യങ്ങളിൽ ഇരുവരും ഒന്നിച്ചു പ്രത്യക്ഷപെട്ടിരുന്നു....
പാലക്കാട് . വാളയാറിൽ ആ അമ്മയുടെ കണ്ണീരിനു ഇനിയും പരിഹാരമായില്ല. ഇതാണോ നീതി? നീതി നിർവഹണത്തിന് തടസ്സമാവുകയാണോ അധികാരവും പണവും? ഇത്തരം മനുഷ്യ മനസാക്ഷിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളിൽ ഒരു സംസ്ഥാന ഭരണ കൂടത്തിന്റെ ഇടപെടൽ ഇത്തരത്തിലാണോ...
നെറ്റ്ഫ്ലിക്സിലെ ജനപ്രിയ സീരീസായ സെക്സ് എജ്യുക്കേഷൻ ഫൈനൽ സീസൺ പുറത്തിറങ്ങിയത് സെപ്റ്റംബർ 21 നാണ്. മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ബോധവത്കരണവുമായി എത്തുന്ന വീഡിയോ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. മികച്ച പ്രതികരണം നേടി...
ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം തകരാറിലായതിനിടെ ഖാലിസ്ഥാന്‍ തീവ്ര വാദികൾക്കെതിരെ കടുത്ത നടപടികളുമായി എന്‍ഐഎ. വിദേശത്തുള്ള 19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ തീരുമാനിച്ചിരിക്കുകയാണ്. ബ്രിട്ടന്, യുഎസ്, കാനഡ, യുഎഇ,...
പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസായിരുന്നു. മലയാള സിനിമക്ക് ഒരു നവീന മുഖം നൽകിയ സംവിധായകരിൽ ഒരാളായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. രാമു കാര്യാട്ടിന്റെ...
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് നടി രേഖ. ഒരു കാലത്ത് മമ്മൂട്ടിക്കും, മോഹൻ ലാലിനും, ജയറാമിനുമൊപ്പം അഭിനച്ച നായിക. മലയാളത്തിൽ മാത്രം അവർ ഒതുങ്ങിയില്ല. അവസരങ്ങൾ വന്നപ്പോൾ തമിഴിലും, തെലുങ്കിലും, കന്നടയിലും അഭിനയിച്ചു. പിന്നീട് ബ്രേക്ക്...