പറവൂർ . സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിൽ, മരണാനന്തരം ശരീരം എറണാകുളം മെഡിക്കൽ കോളജിന് ദാനം ചെയ്യാൻ സമ്മതപത്രം നൽകി ദമ്പതികൾ. വടക്കേക്കര കട്ടത്തുരുത്ത് കുറുപ്പത്ത് ജോൺസൺ (54), ഭാര്യ സോഫിയ (48) എന്നിവരുടെ സമ്മതപത്രം...
ഭുവനേശ്വർ . രാജ്യത്ത് വേരോടെ അഴിമതി പിഴുതെറിയാനുള്ള ശ്രമങ്ങൾക്ക് നരേന്ദ്ര മോദി സർക്കാരിന് പത്തിൽ 8 മാർക്ക് നൽകുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. രാജ്യത്തെ അഴിമതിമുക്തമാക്കാൻ മോദി നടത്തുന്ന ശ്രമങ്ങളെ പട്നായിക് അഭിനന്ദിച്ചു. ഭുവനേശ്വറിൽ...
സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ – യുഎസ് സൈന്യങ്ങൾ തമ്മിൽ യുദ്ധ അഭ്യാസം നടത്തുന്നു. അലാസ്കയിൽ രണ്ടാഴ്ചത്തെ യുദ്ധ അഭ്യാസമാണ് നടക്കുക. ഇന്ത്യ-യുഎസ് ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിനായി ന്യൂഡൽഹിയും വാഷിംഗ്ടണും നടത്തുന്ന...
ന്യൂഡൽഹി . നമ്മുടെ ഭരണഘടന 75 വർഷം പൂർത്തിയാക്കുന്ന വേളയാണിതെന്നും ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിന്റെ മൂന്ന് പ്രധാന നിയമങ്ങളെ പാർലമെന്റ് ഉടൻ മാറ്റുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ഇ-കോടതി പദ്ധതിയിലൂടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥ കൂടുതൽ...
തൃശ്ശൂർ . കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസുമായി ബന്ധപെട്ടു തനിക്ക് വധ ഭീഷണിയുണ്ടെന്ന് കരുവന്നൂര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന് സുരേഷ്. തന്നോട് സൂക്ഷിക്കണമെന്ന് സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് ബ്യൂറോയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സുരേഷ് ഒരു...
കൊച്ചി . പൊതു സ്ഥലത്ത് പുകവലിക്കരുതെന്നു ഉപദേശിച്ച പോലീസിന് നേരെ അക്രമം കാട്ടി സിഐയുടെ വയര്‍ലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞുടച്ച അഭിഭാഷകൻ കൊച്ചിയിൽ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. നോര്‍ത്ത് സ്റ്റേഷനിലെ...
കേരളത്തിന്റെ തലവര മാറ്റിവരയ്ക്കാന്‍ കഴിയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. നരേന്ദ്രമോദിയുടെ മുഖത്തോട് സാമ്യമുള്ള തെങ്ങിന് കൂട്ടത്തിന്റെ കൃത്രിമ ചിത്രം പങ്കുവെച്ചുകൊണ്ടാണ്, രണ്ടാമത് വന്ദേ ഭാരത് കേരളത്തിൽ ഓടി തുടങ്ങിയ...
ഒട്ടാവ . ഖാലിസ്ഥാന്‍ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് കാനഡയിലെ ഹൈന്ദവര്‍ ഭീതിയിലാണെന്ന് റിപ്പോർട്ടുകൾ. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പാര്‍ട്ടിയില്‍ നിന്നുള്ള നിയമസഭാംഗമായ, ലിബറല്‍ പാര്‍ട്ടി എംപി ചന്ദ്ര ആര്യ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി...
തിരുവനന്തപുരം . കെടിഡിഎഫ്സിയിലെ നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാൻ ഇല്ലെന്ന പരാതികളുടെ അടിസ്ഥാനത്തിൽ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും വായ്പ എടുക്കുന്നതും കൊടുക്കുന്നതും വിലക്കി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയതോടെ കേരളത്തിലെ സഹകരണ ബാങ്കുകള്‍ തകര്‍ച്ചയിലേക്ക്?. കേരള ബാങ്കിനു 900...
ന്യൂ ഡൽഹി . തായ്ലൻഡിലെ ക്ലബ്ബുകൾ, ബാറുകൾ, ആഡംബരനൗകകൾ, കനേഡിയൻ പ്രീമിയർ ലീഗ്, സിനിമ എന്നിവിടങ്ങളിൽ കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ ഭീകരർ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്ന് വിവരങ്ങൾ പുറത്ത്. 2019 മുതല്‍ 2021 വരെയുള്ള നിക്ഷേപങ്ങളും ഇടപാടുകളും...