കാസര്‍കോട് . കാസർഗോഡ് സ്കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം. പള്ളത്തടുക്കയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. സ്കൂള്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോയില്‍ സഞ്ചരിച്ച...
കേരളത്തിനെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ...
ന്യൂഡൽഹി . കേരളാപോലീസിൽ ഭീകരർക്ക് വേണ്ടി പ്രവർത്തിക്കുന്ന കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തുന്ന ജോലി ചില ഉദ്യോഗസ്ഥർ ചെയ്യുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്, പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് വിവരങ്ങൾ...
പത്തനംതിട്ട . സോളാര്‍ ഗൂഢാലോചന കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന...
വലിയൊരു ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഗാനരചനയും, സംഗീതവും ആലാപനവും, നിര്‍മാണവും എഡിറ്റിങും, കലാസംവിധാനവും വസ്ത്രാലങ്കാരവും എല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സിനിമയിലെ നായക...
തൃശൂര്‍ . കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ്. പ്രസിഡന്റും, മുന്‍ എംഎല്‍എയുമായ എം.കെ കണ്ണനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കരുവന്നൂർ ബാങ്ക്...
കൊല്ലം . കൊല്ലത്ത് സൈനികനെ തടഞ്ഞു നിർത്തി മർദ്ദിച്ച് മുതുകത്ത് ഭീകരസംഘടനയുടെ പേര് പച്ച മഷികൊണ്ടെഴുതി. സംഭവത്തിന് പിന്നിൽ നിരോധിക്കപെറ്റത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്ലീപ്പർ സെൽ ആണെന്നാണ് സംശയിക്കുന്നത്. കടയ്ക്കലിലാണ്നാടിനെയാകെ ഞെട്ടിക്കുന്ന രാജ്യ...
കൊച്ചി . സംസ്ഥാന എക്സൈസ് വകുപ്പിനെ കബളിപ്പിച്ച് ആലുവ ട്രാഫിക് സ്റ്റേഷനിലെ സി പി ഒ ചാരായം വാറ്റി കച്ചവടം നടത്തിയെന്ന് കണ്ടെത്തി. സംഭവം സംബന്ധിച്ച് എക്സൈസ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥനെ...
‘തീൻമേശയിലെ ആദ്യ ചാറ്റ് മുതൽ, ഞങ്ങളുടെ ഹൃദയങ്ങൾ സ്നേഹം അറിഞ്ഞിരുന്നു. ഈ ദിവസത്തിനായി ഏറെ നാളുകൾ കാത്തിരുന്നു, ഭാര്യാ ഭർത്താക്കന്മാരായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’ നടി പരിണീതി ചോപ്ര ക്യാപ്ഷനോടെ തന്റെ വിവാഹ ചിത്രങ്ങളോടൊപ്പം ഇൻസ്റ്റാഗ്രാമിൽ കുറിച്ച വരികളാണിത്....
തിരുവനന്തപുരം . കേരളത്തിൽ പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിലായി 11 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. മലപ്പുറം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. 250...