തൃശൂർ ശക്തൻ നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്ത സംഭവത്തിൽ വിമർശനവുമായി സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിച്ച പദ്ധതി ജനോപകാരപ്രദമായ സംവിധാനത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കേരളത്തിൽ നിന്നുള്ള...
തെന്നിന്ത്യൻ താര സുന്ദരി തൃഷയെ അറിയാത്ത വരായി ആരുമില്ല. നാൽപ്പതുകളിലും ജ്വലിക്കുന്ന സൗന്ദര്യമാണ് വലിയ ആരാധക ലോകത്തെ നടിക്ക് സമ്മാനിച്ചത്. മണിരത്നം ചിത്രം പൊന്നിയിൽ സെൽവനിലെ തൃഷയുടെ കഥാപാത്രം കുന്ദവിയെ ആരും മറന്നിരിക്കില്ല. പരമ്പരാകൃത രീതിയിലും...
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കപ്പെട്ട നടൻ മാധവനെ അഭിനന്ദിച്ച് ഹരീഷ് പേരടി. വെള്ളിയാഴ്ചയാണ് മാധവനെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കുന്നത്. നടൻ മാധവനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച...
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത് രാജ്യം അഭിമാനം കൊള്ളുമ്പോൾ ചന്ദ്രനുമായി ബന്ധപെട്ടു പല തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഇന്ത്യക്കാരൻറെ വാർത്ത നേരത്തെ ജനശ്രദ്ധ...
കോഴിക്കോട് . സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കോഴിക്കോട് യുവതിയുടെ സുഹൃത്ത് അറസ്റ്റിലായി. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29) ആണ് അറസ്റ്റിലായിരിക്കുന്നത്. കണ്ണൂരിൽ ജോലി ചെയ്തിരുന്ന...
തിരുവനന്തപുരം . മിനി സ്ക്രീന്‍ താരം അപര്‍ണ പി.നായരുടെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമുള്ള മനോവിഷമമാണെന്ന് കുടുംബം. നടി അപര്‍ണ പി.നായര്‍ (33) നെ വ്യാഴാഴ്ച കരമന തളിയില്‍ പുളിയറത്തോപ്പിലെ വീട്ടിലെ...
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായിട്ടുള്ള ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായുള്ള ബന്ധത്തിൻ്റെ പേരിൽ നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്ത സംഭവം ഏറെ ചർച്ചകൾക്ക് ഇടയാക്കി. സച്ചിൻ സാവന്തിൽ നിന്നും നവ്യ നായർ സ്വർണാഭരണങ്ങൾ...
തൃശൂർ . പുലികളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച ധനസഹായത്തിനു പുറമെ മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ വക 50,000 രൂപ വീതം ധന സഹായം. മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റിൽ നിന്നുമാണ് സുരേഷ്...
സിനിമയില്‍ ചില മേലാളന്മാരുണ്ടെന്നും, അവര്‍ വിചാരിക്കുന്നപോലെ കാര്യങ്ങളെല്ലാം നടന്നില്ലെങ്കിൽ നമ്മളെ ഒതുക്കിക്കളയുമെന്നും നടന് ശ്രീനാഥ് ഭാസി. നിർമ്മാതാക്കൾ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻ വലിച്ചതിൽ പിന്നെ ഒരു മലയാള മാധ്യമത്തിന് നൽകിയ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീനാഥ്...
തിരുവനന്തപുരം . സിനിമാ – സീരിയൽ താരം അപർണ നായരെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് മരിച്ചനിലയിൽ...