ന്യൂഡൽഹി . ‘ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ ചൊല്ലിയത് മഹാകവി വള്ളത്തോളാണ് ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ? ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിക്കുകയാണ് നടൻ ഹരീഷ് പേരടി....
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐ.ആര്.എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്തിന്റെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മലയാള സിനിമ നടി നവ്യ നായര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളും ഇഡി നല്കിയ കുറ്റപത്രത്തില്‍ ഉണ്ട്. നവ്യ...
മലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്ത് വലിയ വിജയം നേടിയ ചിത്രമാണ് മണിച്ചിത്രത്താഴ്. തമിഴിൽ ചന്ദ്രമുഖി എന്ന പേരിലാണ് ചിത്രം ഇറങ്ങിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങി. ട്രയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാൽ...
സീതരാമത്തിലെ നായികയെ ആരും മറന്നിരിക്കില്ല. ഒരു പക്ഷേ മൃണാൾ താക്കൂർ എന്ന പേരിനേക്കാൾ സീതരാമത്തിലെ നായിക എന്ന് പറഞ്ഞാലായിരിക്കും മലയാളികൾ പെട്ടെന്ന് അറിയുക. സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുൽഖറിൻെറ നായികയായെത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം...
കൊൽക്കത്ത . ഫ്ലാറ്റുൾ നൽകാമെന്ന് പറഞ്ഞു സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ തൃണമൂൽ എംപിയും നടിയുമായ നുസ്രത്ത് ജഹാനെ ഇഡി ചോദ്യം ചെയ്യും. സെപ്തംബർ 12-ന് കൊൽക്കത്തയിൽ ഹാജരാകാൻ നുസ്രത്ത് ജഹാനെ ഇഡി അറിയിച്ചിട്ടുണ്ട്. ഫ്ലാറ്റുൾ...
തിരുവനന്തപുരം . സിനിമ – സീരിയല്‍ താരം അപര്‍ണാ നായർ ജീവനൊടുക്കിയ ദിവസം അപർണയും ഭർത്താവും മദ്യപിച്ച് വാക്കുതര്ക്കമുണ്ടായാതായി ഭർത്താവ് സഞ്ജിത്തിന്റെ മൊഴി. സംഭവദിവസം അപർണയും ഭർത്താവും മദ്യപിച്ച് വാക്കുതര്‍ക്കമുണ്ടായെന്നാണ് സഞ്ജിത്ത് പോലീസിന് മൊഴി നൽകിയിരിക്കുന്നത്....
ഐ ആർ എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ത് ഉൾപ്പെട്ട പണത്തട്ടിപ്പ് കേസിന്റെ അന്വേഷണത്തിൽ നടി നവ്യ നായരുമായുള്ള ബന്ധം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടിരിക്കെ, നവ്യയുമായി ഡേറ്റിങ്ങിലാണ് എന്ന് സച്ചിൻ നൽകിയ മൊഴി വിവാദമായിരിക്കുകയാണ്. വാർത്തകൾ...
കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ നടി നവ്യ നായരുടെ വാദങ്ങൾ പൊളിച്ചടുക്കി ഇഡിയുടെ കുറ്റപത്രം. ഇ.ഡി ചോദ്യം ചെയ്ത ഐ ആർ എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്ന ഇഡിയുടെ...
എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത നിർമ്മാല്യത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന നടനാണ് സുകുമാരൻ. അഭിനയരംഗത്ത് തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കെരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ചെറുപ്പത്തിൽ തന്നെ നടി മല്ലിക സുകുമാരന്‍ ഭർത്താവിനെ...
നിലവിളക്ക് അണഞ്ഞിട്ടും മരുകമകളെ ചേർത്ത് പിടിച്ച് സംവിധായകൻ വിഷ്ണുവിന്റെ അമ്മ. നിലവിളക്ക് അണയുന്നത് ഐശ്വര്യക്കേടായി പറയുന്നിടത്ത് സധൈര്യം മരുകമകളെ ചേർത്ത് പിടിച്ച് അകത്ത് കയറ്റുകയായിരുന്നു സംവിധായകൻ വിഷ്ണുവിന്റെ അമ്മ. കഴിഞ്ഞ ദിവസമാണ് വിഷ്ണുവും അഭിരാമിയും വിവാഹിതരായത്....