മലയാള സിനിമ നായികമാരിൽ മിക്കവരെയും പോലെ പെട്ടന്ന് വന്ന് പ്രേക്ഷകരുടെ മനസിൽ ഇടം നേടി അപ്രത്യക്ഷയായ താരമാണ് മീര നന്ദൻ. കളിയും ചിരിയും കുറുമ്പുമുള്ള മീര നന്ദൻ കഥാപാത്രങ്ങളെ അത്ര പെട്ടന്നാരും മറക്കാൻ സാധ്യതയില്ല. ആങ്കറിങ്ങിലൂടെയാണ്...
സിനിമയിൽ താരമൂല്യം ഏറെയുള്ള നടനാണ് ധനുഷ്. വർഷങ്ങളുടെ പ്രയത്നം കൊണ്ട് നടൻ ഉണ്ടാക്കിയെടുത്ത പടുത്തിയർത്തിയ കരിയറും ജീവിതവും ചെറുതല്ല. മോഹിപ്പിക്കുന്ന കരിയറിന് ഉടമയാണ് താരം. ബോഡി ഷേമിങ്ങിനാൽ പരിഹസിക്കപ്പെട്ട താരം പ്രതിസന്ധികളിലും പിടിച്ചു നിന്നു. മെലിഞ്ഞ...
ധ്രുവം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലേക്ക് കടന്നുവന്ന ഗൗതമിയെ മലയാളികൾ മറക്കില്ല. സൗന്ദര്യം കൊണ്ടും ലാളിത്യമുള്ള അഭിനയം കൊണ്ടും മലയാള സിനിമയിൽ അവർ ഇരിപ്പുറപ്പിച്ചു. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിൽ മോഹലാലിന്റെ നായികയായതോടെ...
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ലാലേട്ടനും മീനയും. ഇരുവരും ജോഡികളായി എത്തുന്ന സിനിമളിൽ ഇവർ വെച്ച് പുലർത്തുന്ന കെമിസ്ട്രി പ്രേക്ഷക പ്രിയ ജോഡികളാക്കി ഇപ്പോഴും മാറ്റി. അതുകൊണ്ട് തന്നെ മീനയുടെ പുതിയ ചിത്രം എന്ന് കേട്ടപ്പോൾ തന്നെ...
ജീവിതത്തില്‍ താൻ ഒരുകാലത്ത് അമിതമായി ലഹരിയ്ക്ക് അടിമയായിരുന്നു എന്ന വെളിപ്പെടുത്തലുമായി മലയാളികളുടെ പ്രിയ നടൻ ധ്യാന്‍ ശ്രീനിവാസന്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആണ് ധ്യാന്‍ ശ്രീനിവാസന്റെ ഈ വെളിപ്പെടുത്തൽ. 2019 തൊട്ട് 21 വരെ...
തമിഴ്സിനിമയിലും ടെലിവിഷന്‍ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും ഒക്കെ നിറ സാന്നിധ്യമായിരുന്ന മാരിമുത്തു ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഡബ്ബിങിനിടെ കുഴഞ്ഞു വീണായിരുന്നു മാരിമുത്തുവിന്റെ അന്ത്യം. ജയിലർ സിനിമയിലെ മാരിമുത്തുവിന്റെ കഥാപാത്രം...
കൊച്ചി . ജി20 ഉച്ചകോടിയിൽ തിളങ്ങി ലോക നേതാക്കളിൽ നക്ഷത്രമായി മാറിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവൻ വ്യാപിക്കുന്നു വെന്നും, കറുത്ത യാദവ ബാലൻ ആകാശത്തിന്റെ...
തിരുവനന്തപുരം . സുരേഷ് ഗോപി മത്സരിക്കരുതെന്ന് ബിജെപിയിൽ നിന്ന് രാജി വെച്ച മുൻ ഭാരവാഹിയും സിനിമാ സംവിധായകനുമായ രാമസിംഹൻ. രാമസിംഹൻ അബൂബക്കറിന്റെ പോസ്റ്റിനെതിരെ വ്യാപകമായ വിമർശനങ്ങൾ ആണ് ഇതോടെ ഉണ്ടായത്. തൃശൂരിൽ സുരേഷ് ഗോപി ബിജെപി...
മുംബൈ . പുതിയ ചിത്രം ജവാന്റെ റിലീസിന്റെ ഭാഗമായി മുംബൈലെത്തിയതായിരുന്നു ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖാൻ. തിരുപ്പതിയിൽ ദർശനം നടത്തിയതിന്റെ പേരിൽ മതമൗലിക വാദികളിൽ നിന്നും അക്രമണം നേരിടുകയാണ് ഷാരൂഖ് ഇപ്പോൾ. ഷാരൂഖിന്റെ ഒപ്പം ക്ഷേത്ര...
ഷാരൂഖ് ഖാന്റെ സൗഹൃദം ഇപ്പോഴും ഏറെ വാർത്ത പ്രാധാന്യം നേടാറുണ്ട്. ജൂഹി ചൗള, കാജോൾ, കരൺ ജോഹർ, ഫറാ ഖാൻ എന്നിവരാണ് കിങ് ഖാന്റെ അടുത്ത സുഹൃത്തുക്കൾ എന്നാണ് പൊതുവെ സിനിമ ലോകം പറയുന്നത്. ഇവരുമായെല്ലാം...