ഹണി റോസ് ടീച്ചന് ആയിരുന്നെങ്കില്‍ കുട്ടികള്‍ ദിവസവും സ്കൂളില്‍ പോയേനെയെന്ന് ധ്യാന്‍ ശ്രീനിവാസന്. സഹപ്രവര്‍ത്തകരെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിൽ ഹണി റോസിനെ ആരായി കാണണം എന്ന ചോദ്യത്തോട് രസകരമായി പ്രതികരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ. അവര്‍ നല്ല സൗന്ദര്യം...
തിരുവനന്തപുരം . മലയാള സിനിമാ നടന്മാരുടെ കാരണവര്‍ നടന് മധുവിന് ഇന്ന് നവതി ആഘോഷം. നാനൂറോളം സിനിമകളില്‍ അഭിനയിച്ച മധു, സംവിധായകന്, നിര്‍മാതാവ്, ഫിലിം സ്റ്റുഡിയോ ഉടമ എന്നീ നിലകളിലും അധ്യാപകനായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 12...
കോഴിക്കോട് . വന്ദേ ഭാരതിനെ പിന്തുണച്ച തന്നെ പരിഹസിച്ച നടൻ പ്രേംകുമാറിന് മറുപടിയുമായി സി പി എമ്മിനെ എടുത്തിട്ടലക്കി നടൻ ഹരീഷ് പേരടി. വന്ദേ ഭാരതിന് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത എടുത്തുപറഞ്ഞ് സിപിഎമ്മിനെ പരിഹസിച്ചിരിക്കുകയാണ് നടൻ...
സഹകരണ ബാങ്ക് അഴിമതിയെ ന്യായികരിച്ച മന്ത്രി എംബി രാജേഷിനെതിരെ വിമർശനയവുമായി നടൻ ഹരീഷ് പേരടി. എം.ബി രാജേഷ് അല്ല എം.ബി.എ രാജേഷാണെന്നായിരുന്നു നടന്റെ പരാമർശം. സഹകരണ ബാങ്കിൽ നടക്കുന്ന അഴിമതികൾ വലിയ പ്രശ്നമാണോ എന്നായിരുന്നു എംബി...
സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതിനാല്‍ അവ എടുത്തുകളയണമെന്ന വാദവുമായി നടി സാധിക വേണുഗോപാല്‍. സ്ത്രീക്കും പുരുഷനും നിയമം തുല്യമാക്കണമെന്നും ശക്തമായിരിക്കണമെന്നും പറയുകയാണ് സാധിക. പെണ്‍കുട്ടികള്‍ക്ക് അനുകൂലമായി എന്തുകൊണ്ടാണ് ഇത്രയും നിയമങ്ങള്‍ വരുന്നത്. പെണ്‍കുട്ടികള്‍ക്കെതിരെ...
രാജ്യത്തിനെതിരെയുള്ള ഖലിസ്ഥാനി ഭീകരയ്ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് എതിരായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരെ ഒറ്റപ്പെടുത്തണമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. സിഖുകാർ അഖണ്ഡ ഭാരതമെന്ന ആശയത്തിന് പിന്തുണയുമായി രംഗത്ത് വരണമെന്നും, സിഖ് സമൂഹം...
തിരിച്ചറിയപ്പെടാതെ ചിലർ ഒരു കാലത്ത് ചവിട്ടി മെതിക്കപ്പെട്ടവയിലെ നന്മയും നനവും സത്യവും മറ്റുചിലർ തിരിച്ചറിയപ്പെടുന്നത് കാലം കുറിക്കുന്ന സത്യമാണ്. സ്വാമി ഭദ്രാനന്ദിന്റെ ജീവിതത്തിലും ഇതൊരു പരമ യാഥാർഥ്യമാവുകയാണ്. സമൂഹത്തെ സ്വന്തം ശരീരമായി കാണുന്നവനാണ് ഒരു യഥാർത്ഥ...
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ചന്ദ്രമുഖി 2 ന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിന് ശേഷം ലൈക്ക...
ന്യൂഡൽഹി . സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് സ്ഥാനം നടനും രാജ്യസഭാ മുൻ എംപിയുമായ സുരേഷ് ഗോപി നൽകുന്നതായി വർത്തകൾക്കെ പിറകെ ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ച് ഇടത് പക്ഷ പിന്തുണയുള്ള വിദ്യാർത്ഥി...
ലവ് സ്റ്റോറി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു. ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന...