ഗുരുവായൂർ . അഷ്ടമി രോഹിണിയുടെ വിളംബരമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ ഓഗസ്റ്റ് 30ന് രാവിലെ 10ന് മഹാ ഗോപൂജ നടക്കും. ക്ഷേത്രം തീർഥക്കുളത്തിന്റെ വടക്കുഭാഗത്ത് ആണ് മഹാ ഗോപൂജ അവിട്ടം നാളിൽ നടക്കുക....
പാലക്കാട് . ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും ആരോ എവിടെയോ ഇരുന്ന് പറഞ്ഞാൽ സഹിക്കുമോയെന്ന് നടി അനുശ്രീ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് നടി അനുശ്രീ ഇങ്ങനെ പ്രതികരിച്ചത്. സ്പീക്കർ എ എൻ ഷംസീറിന്റെ...
മൂന്നാം തവണയും കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ സിപിഎം നശിക്കുമെന്നും,വരാതിരിക്കാൻ സഖാക്കൾ പ്രാർത്ഥിക്കണമെന്നും പറഞ്ഞത് വിവാദമായതോടെ കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന് മലക്കം മറിഞ്ഞു തിരുത്തൽ പോസ്റ്റുമായി രംഗത്ത്. താൻ ഫലിതം പറഞ്ഞത് ചിലർ പ്രസ്താവനയാക്കിയെന്നാണ്...
കോട്ടയം . ഹൈന്ദവ പുരാണങ്ങളെയും വേദങ്ങളെയും കുറിച്ച് മനസിലാക്കാൻ കഴിയില്ലെങ്കിൽ ഷംസീർ അറബ് രാഷ്ടത്തിലേക്ക് പോകുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ അഗർവാൾ. ഷംസീറിന്റേത് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന പരാമർശമാണ്. ഷംസീറിന്...
തിരുവനന്തപുരം . ‘മിത്ത്’ വിവാദത്തിന് പിറകെ കേരളത്തിലെ ഹൈന്ദവ വിശ്വാസികൾക്ക് ഗണപതി ഭഗവാനോടുള്ള ആരാധനയും പ്രിയവും വിശ്വാസവും ഏറി. സ്പീക്കർ ഉയർത്തിയ വിവാദത്തിന്റെ കെടുതികൾ ഇനിയും കെട്ടടങ്ങാതിരിക്കെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വിശേഷാല്‍...
കള്ളക്കര്‍ക്കിടകമെന്നു പൂര്‍വികരും രാമായണ മാസമെന്ന് മലയാളക്കരയും വിശേഷിപ്പിക്കുന്ന കര്‍ക്കിടകമാസം വിടപറഞ്ഞു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ചിങ്ങമാസം പിറന്നു. തുമ്പയും തുളസിയുെ മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി മന്നനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം....