തിരുവനന്തപുരം . ശബരിമല അയ്യപ്പ സേവാ സമാജം ഒക്ടോബര്‍ രണ്ട് ആചാരസംരക്ഷണ ദിനമായി ആചരിക്കും. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെ ജനറല്‍ സെക്രട്ടറി എംകെ അരവിന്ദാക്ഷനാണ് ഈ വിവരം അറിയിച്ചത്. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള...
തിരുപ്പതി . തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ബ്രഹ്മോത്സവത്തിന് തുടക്കം. തിങ്കളാഴ്ച ആരംഭിക്കുന്ന ബ്രഹ്മോത്സവം സെപ്തംബർ 26-ന് ആണ് അവസാനിക്കുക. ബ്രഹ്മോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ യാഗശാലയിൽ ക്ഷേത്ര പൂജാരിമാർ അങ്കുരാർച്ചന നടത്തി. ആഗമ ശാസ്ത്ര പ്രകാരം എല്ലാ...
തിരുവനന്തപുരം . പരമ്പരാഗത കരകൗശല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വകര്‍മജര്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് കൂട്ടത്തോടെ ബഹിഷ്കരിച്ച് പിണറായി സർക്കാർ. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുത്ത പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ...
പത്തനംതിട്ട . കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട 17 ന് വൈകട്ട് 5 ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും....
ചെന്നൈ . സനാതന വിശ്വാസങ്ങൾക്കെതിരെ പ്രസ്താവനകൾ നടത്തിയ പിറകെ രാജ്യത്ത് ഒരു സംസ്ഥാന ഭരണ കൂടം ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെ ആക്രമണം കൂടി നടത്തുന്നു. ഭരണഘനയിൽ വിശ്വാസം അർപ്പിച്ച് സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ തമിഴ് നാട്ടിലെ...
ചെന്നൈ . സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ നാടെങ്ങും കേസുകൾ കുമിഞ്ഞു കൂടുകയാണ്. ഉദയനിധി സ്റ്റാലിനെതിരെ മാഹാരാഷ്ട്രയിലും കേസ് എടുത്തിരിക്കുകയാണ് പോലീസ്. വിശ്വാസികളുടെ പരാതിയിൽ...
കൊച്ചി. ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനത്തിനുള്ള നടപടികൾ നിരീക്ഷിക്കുന്നതിനായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ പദ്മനാഭൻ നായരെ ഹൈക്കോടതി നിരീക്ഷകനായി നിയമിച്ചു. നിലവിൽ ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനത്തിനായുള്ള നടപടി ക്രമങ്ങൾ നടക്കുകയാണ്. മേൽശാന്തി...
ഗുരുജി ഗോള്‍വര്‍ക്കറിനാല്‍ സ്ഥാപിതമായ വിശ്വഹിന്ദു പരിഷത്ത് 2024ല്‍ അതിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകമെമ്പാടും ഹൈന്ദവ ദേശീയതയുടെ ആത്മാഭിമാനം അലയടിച്ചുയരാന്‍ പോകുന്ന ദിനങ്ങളാണ് ഭാരത മണ്ണിൽ ഇനി വരാനിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം, വിശ്വഹിന്ദു പരിഷത്ത്...
തൃശൂർ . ഗുരുവായൂരിൽ ജന്മാഷ്ടമി ദിനത്തിൽ ആടി തിമിർത്ത ഉണ്ണിക്കണ്ണന്മാരും ഗോപികമാരും തിരുപ്പതി ക്ഷേത്രത്തിൽ ഉറിയടിച്ച് നൃത്തമാടും. തിരുമല തിരുപ്പതി ദേവസ്ഥാനത്ത് 17-ന് തുടങ്ങുന്ന ബ്രഹ്മോത്സവത്തിൽ 22 നാണ് ഗുരുവായൂർ നിന്നുള്ള സംഘം ഉറിയടിയും ഗോപികാനൃത്തവും...
നെയ്യാറ്റിന്‍കര . മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മിക്കുന്ന ദേവലോകത്തിന്റെ ആധാരശിലാ സ്ഥാപനകര്‍മം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ കാര്‍മികത്വത്തില്‍ നടന്നു. ശ്രീകോവിലിനുള്ളില്‍ ശിവപാര്‍വതിമാരുടെ തിരുനടയില്‍ പഞ്ചലോഹ കൂര്‍മത്തോട് കൂടിയുള്ള ആധാരശില പൂജിച്ച്...