കാസർകോട് . നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ കേസെടുത്ത് കാസർകോട് ചന്തേര പൊലീസ്. ഹോസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസടുത്തിരിക്കുന്നത്. ഹോസ്ദുർഗ്...
ചെന്നൈ . ഒമാനില്‍ നിന്നെത്തിയ വിമാനത്തിലെ 186 പേരില്‍ 113 പേരും കള്ളക്കടത്തുകാര്‍ എന്ന് കേട്ടാൽ ഞെട്ടുമോ? എന്നാൽ ഞെട്ടണം. 113 പേരിൽ നിന്നായി കസ്റ്റംസ് പിടിച്ചെടുത്തത് 14 കോടിയുടെ സാധനങ്ങള്‍ ആണ്. ചെന്നൈ വിമാനത്താവളത്തിൽ...
കൊച്ചി . അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി സൗദി അറേബ്യൻ വനിതയെ വ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സൗദി അറേബ്യൻ വനിത...
ചെന്നൈ . ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമം നടക്കുന്നതായി വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ ഡിഎംകെ കൗൺസിലറുടെ വീട്ടിൽ ഉൾപ്പടെ എൻ ഐ എ റെയ്ഡ്. കോയമ്പത്തൂരിലെ 82-ാം വാർഡ് കൗൺസിലറാണ് മുബഷിറ. രാവിലെ ആറ് മണിയോടെയാണ്...
ഇരിങ്ങാലക്കുട . കെഎസ്ഇബി ഓഫീസിൽ മദ്യപിച്ച് എത്തിയ ഓവർസിയർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാർ അടിച്ചു തകർത്തു. ഓവർസീയർമാർ തമ്മിലുള്ള തർക്കത്തിനിടെ ആളുമാറി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാർ അടിച്ചു തകർക്കുകയായിരുന്നു. സംഭവത്തിൽ ബസ് സ്റ്റാന്റിന്...
കൊച്ചി. ധ്യാന കേന്ദ്രത്തിലേക്കെന്ന് പറഞ്ഞു വയോധികനെ വിളിച്ചു വരുത്തി മർദ്ദിച്ച് കൊച്ചിയിൽ യുവതി ഉൾപ്പെടെ മൂന്നുപേർ സ്വർണവും പണവും കവർന്നു. സംഭവത്തിൽ ഇടപ്പള്ളി സ്വദേശികളായ ചന്ദ്രൻ, പ്രവീൺ, ലിജി എന്നിവരെ പോലീസ് പിടികൂടി. ആലുവ സ്വദേശിയായ...
ന്യൂഡൽഹി . ദീർഘകാലമായി വിദേശത്തായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ കെനിയയിലെ നയ്റോബിയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയ ഉടൻ എൻ ഐ എ അറസ്റ്റ് ചെയ്തു. ശിവമോഗ കേസിലെ സൂത്രധാരനായ അറഫാത്ത് അലിയെ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ്...
തിരുവനന്തപുരം . മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം ഒഴിവാക്കിയ ജില്ലാ കോടതി കേസ് വീണ്ടും വിചാരണ നടത്തും. കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യ...
തിരുവനന്തപുരം . സോളാർ പരാതിക്കാരിയുടെ കത്തിൽ ഒരു കൂട്ടം പേരുകൾ കൂട്ടിച്ചേർക്കാൻ വെള്ളാപ്പള്ളി തന്നോട് ആവശ്യപ്പെട്ടെന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളം ആണെന്ന് വെള്ളാപ്പള്ളി നടേശൻ. ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരൻ ആണെന്ന് പറഞ്ഞ വെള്ളാപ്പള്ളി...
കൊല്ലം . ഒരു വർഷം കഴിഞ്ഞിട്ടും കേരള സർവകലാശാലയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് യുവതി കഴുത്തറുത്ത് ജീവനൊടുക്കി. കുണ്ടറയിൽ വീടിന്റെ ടെറസിൽ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ...