മണിപ്പൂരിൽ അവധിയിലായിരുന്ന സൈനികനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇംഫാൽ വെസ്റ്റ് ജില്ലയിൽ അജ്ഞാതരായ ചിലർ സൈനികനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെ...
തൃശൂർ . കരുവന്നൂർ ബാങ്കിൽ നടന്നു വന്ന തട്ടിപ്പുകളുടെ മുഴുവൻ വിവരങ്ങളും 2019ൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ചിട്ടും യാതൊരു നടപടികളും ഉണ്ടായില്ലെന്ന വിവരങ്ങൾ പുറത്ത്. സി പി എമ്മിന് ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പാർട്ടി...
ചണ്ഡിഗഢ് . ഏഴ് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. 22 കാരനായ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും തുടർന്ന് തീ കൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പ്രതിയായ പെണ്‍കുട്ടിയുടെ...
മലപ്പുറം . പന്ത്രണ്ടുവയസ്സുകാരിയായ പെൺകുട്ടിയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 54കാരന് 109 വർഷം കഠിനതടവും 90,000രൂപ പിഴയും ശിക്ഷിച്ച് കോടതി. അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ കൊടവങ്ങാട് ആങ്ങാടൻ അബ്ദുൽ റഷീദിനെയാണ് മഞ്ചേരി ഫാസ്റ്റ്ട്രാക്ക്...
കോഴിക്കോട് . ചില സി പി എം നേതാക്കളുടെ സഹായത്തോടെ നടന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ അറസ്റ്റുകൾക്ക് സാധ്യത. ഇ ഡി യുടെ ആദ്യ ഘട്ട ചോദ്യം ചെയ്യൽ...
അനന്ത്നാഗിൽ നടന്ന ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ടിന്റെ വീഡിയോ കോളിലെ അവസാന വാക്കുകൾ രാജ്യത്തിന് തന്നെ വേദനയാണ് നൽകുന്നത്. ഭീകര ആക്രമണത്തിൽ തനിക്കു പരിക്കേറ്റിട്ടുണ്ടെന്നും, അതിജീവിക്കാൻ സാധ്യതയില്ലെന്നും...
തൊടുപുഴ . നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് പരുക്കേറ്റു. ഇടുക്കി മുള്ളരികുടിയിൽ വച്ചായിരുന്നു അപകടം ഉണ്ടാവുന്നത്. സഹോദരങ്ങളായ ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....
കൽപ്പറ്റ . ലോൺ ആപ്പ് കടമക്കുടിയിലെ ഒരു കുടുംബത്തെ കൂട്ടത്തോടെ ജീവനെടുത്ത പിറകെ വയനാട്ടിൽ ഒരു യുവാവിന്റെ കൂടി ജീവനെടുത്തു. മീനങ്ങാടി അരിമുള ചിറകോണത്ത് അജയ് രാജ് (42) ആണ് ലോൺ ആപ്പിന്റെ കടക്കെണിയിൽ ജീവനൊടുക്കിയിരിക്കുന്നത്....
ചെന്നൈ . തമിഴ്നാട്ടിലും തെലങ്കാനയിലും എന്‍ഐഎ നടത്തിയ റെയ്ഡിൽ 60 ലക്ഷം രൂപയും, 18,200 ഡോളറും കണ്ടെടുത്തെന്ന് എൻഐഎ. വാര്‍ത്താക്കുറിപ്പിലൂടെ ആണ് എൻഐഎ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും അറബിക്, പ്രാദേശിക ഭാഷകളിൽ തീവ്രവാദ...
കൊച്ചി. വായ്പ്പാ ആപ്പുകാരുടെ ക്രൂരതയിൽ മനം നൊന്ത് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ജീവനൊടുക്കിയ ദമ്പതിമാരുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. കടത്തിന് മേൽ കടമായതിനാൽ ജീവിതം മടുത്തുവെന്നും, കുട്ടികളെ കൊലപ്പെടുത്തണം എന്ന് കരുതിയതല്ലെന്നും ആണ് കുറിപ്പ്. നിജോയും ശില്പയും...