ന്യൂ ഡൽഹി . കാമുകിയോട് ലൈംഗിക താൽപ്പര്യങ്ങൾ കാണിച്ച മേലുദ്യോഗസ്ഥനെ വീട്ടിൽ വിളിച്ചു വരുത്തി തലക്കടിച്ച് കൊലപ്പെടുത്തി വീട്ടു മുറ്റത്ത് കുഴിച്ചു മൂടി സിമെന്റിട്ടു കീഴ് ജീവനക്കാരൻ. തന്റെ മേലുദ്യോഗസ്ഥനായ മഹേഷ് കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ...
ഇടുക്കി .ഭർത്താവിന്റെ ശല്യം താങ്ങാൻ വയ്യാതായതോടെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത് ഭാര്യ. ഭർത്താവ് വള്ളക്കടവ്, കരികിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടികൊലപ്പെടുത്താൻ ഭാര്യ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിക്കുകയായിരുന്നു. ഭാര്യ അഷീറ ബീവി, ഇവരുടെ മകൻ മുഹമ്മദ് ഹസൻ...
ചെന്നൈ . തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ റെയ്ഡ്. മന്ത്രി സെന്തിൽ ബാലാജിയുടെ മുൻ സെക്രട്ടറി കാശിയുടെ വീട്ടിൽ ഉൾപ്പടെ പരിശോധന നടക്കുന്നുണ്ട്. വ്യാപകമായ തോതിൽ ആദായനികുതി വെട്ടിപ്പ്...
ഇടുക്കി . തൊടുപുഴയിൽ പതിനൊന്നുകാരിയെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രമടക്കം വിൽപ്പനയ്ക്ക് വെച്ച സംഭവത്തിന് പിന്നിൽ പ്രധാന പ്രതി രണ്ടാനമ്മയാണെന്നു പോലീസ്. രണ്ടാനമ്മയുടെ മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ഇത്തരത്തിൽ പോസ്റ്റിട്ടത്. കുട്ടിയുടെ പിതാവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ്...
സി പി എം നേതാക്കളുടെ സഹായത്തോടെ കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിന്റെയും കള്ളപ്പണ ഇടപാടുകളുടെയും പിടിച്ചെടുത്ത രേഖകൾ ഇ ഡി പുറത്ത് വിട്ടു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പി.സതീഷ് കുമാറിന്റെ 25...
തൊടുപുഴ . തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത മകളെ വിൽക്കാനുണ്ടെന്ന് ഫേസ് ബുക്ക് പോസ്റ്റ്. സംഭവത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇടവെട്ടി സ്വദേശിയ്ക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റിട്ട ആളുടെ ആദ്യ ഭാര്യയിലുള്ള മകളെ വിൽപ്പനിക്കുണ്ടെന്നാണ് സമൂഹ...
വെള്ളറട . സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല ചരിവുവിള വീട്ടിൽ ശ്രീലതിക (38) ആണ് മരണപ്പെട്ടത്. പാറശാല കരുമാനൂർ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക്...
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ കൈക്കൂലി ആരോപണവും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. കരാർ ലഭിക്കാനായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഡൽഹിയിലും തിരുവനന്തപുരത്തും പണം കൈമാറിയെന്ന പരാതിക്കാരിയുടെ ആരോപണം കളവാണെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്...
തൃശൂർ . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് കുരുക്ക് മുറുകുന്നു. പാർട്ടിയുടെ മുൻ എംപി പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യും. കേസിൽ പി.കെ ബിജുവിന് സമൻസ് നൽകാനിരിക്കുകയാണ് ഇ ഡി. കരുവന്നൂർ...
കാസർകോട് . പീഡന കേസിൽ പോലീസ് വിവിധ വകുപ്പുകളിൽ കേസ് എടുത്തിട്ടുള്ള ടെലിവിഷൻ താരം ഷിയാസ് കരിമിനെ കേരളത്തിൽ എത്തിയാലുടൻ പോലീസ് അറസ്റ്റ് ചെയ്യും. യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍...