തിരുവനന്തപുരം . നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് വിവരങ്ങള്‍ ചോര്‍ത്തി നല്കിയ സബ് ഇന്‍സ്പെക്ടര്‍ സസ്പെന്‍ഷനിലായി. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ജോലി നോക്കി വന്നിരുന്ന സൈബര്‍ സെല്‍ എസ് ഐ റിജുമോനെയാണ് സസ്പെന്‍ഡ്...
വിമാനം പറന്നുയർന്ന പിറകെ ഇൻഡിഗോ വിമാനത്തിലെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിലായി. 180 യാത്രക്കാരുമായി ഗുവാഹത്തിയിൽ നിന്ന് അഗർത്തലയിലേക്ക് പുറപ്പെട്ട 6E-457 എന്ന വിമാനത്തിലാണ് സംഭവം നടക്കുന്നത്.വിമാനം പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിലിനോട്...
കൊച്ചി . സാനിറ്ററി പാഡിനകത്ത് യുവതി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 29 ലക്ഷം രൂപയുടെ 679 ഗ്രാം സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും എത്തിയ തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ യുവതി...
തിരുവനന്തപുരം . കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎംന്റെ ഉന്നത നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണെന്നും, ഇത് ഗൂഢാലോചനയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇഡിക്കെതിരായ പോലീസ് നീക്കം ഇതിന്റെ...
കാനഡയിൽ ഖലിസ്ഥാൻ ഭീകരൻ സുഖ്ദൂൽ സിംഗ് എന്ന സുഖ ദുനേകെയെ കൊലപ്പെടുത്തിയതിന് പിന്നിലെ കരങ്ങൾ ബിഷ്ണോയിയുടെ ഗുണ്ടാസംഘമാണെന്ന റിപ്പോർട്ടുകൾ പുറത്ത്. ഗുണ്ടാനേതാക്കളായ ഗുർലാൽ ബ്രാർ, വിക്കി മിദ്ദ്ഖേര എന്നിവരുടെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് സുഖ...
കോട്ടയം . പോലീസ് ഉദ്യോഗസ്ഥന് തീവ്രവാദ ബന്ധം കണ്ടെത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് ബിജെപി മേഖല അധ്യക്ഷന്‍ എന്‍ ഹരിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഉത്സവങ്ങളും പള്ളി പെരുന്നാളുകളും നടക്കുന്ന കോട്ടയം ജില്ലയില്‍ ഇസ്ലാമിക മതമൗലിക...
തൃശ്ശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നു തട്ടിയ പണം കേസിലെ പ്രധാന പ്രതിയും സിപിഎം നേതാക്കളുടെ ബിനാമിയുമായ പി. സതീഷ്കുമാർ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്ന് ഇ ഡി യുടെ കണ്ടെത്തൽ. സതീഷ്കുമാറിന്റെ പേരില്‍ ബഹ്റൈന്‍...
ഒട്ടാവ . പഞ്ചാബിൽ നിന്നുള്ള ഖലിസ്ഥാൻ ഭീകര നേതാവ് കാനഡയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദാവീന്ദർ ബാംഭിയയുടെ ഗുണ്ടാ സംഘത്തിലെ അംഗം നിരവധി ക്രിമിനൽ കേസുകളിൽ പ്രതി മോഗ സ്വദേശി സുഖ്ദോൾ സിംഗ് എന്നറിയപ്പെടുന്ന സുഖ ദുനേക്...
കൊല്ലം . കൊല്ലം ജില്ലയിലെ വടക്കേവിള സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ പേരിലും കോടികളുടെ വായ്പത്തട്ടിപ്പ് നടന്നതായ വിവരങ്ങൾ പുറത്ത്. തട്ടിപ്പിനിരയായ നാല്പതോളം പേര് അസി. രജിസ്ട്രാര്‍ക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയതോടെയാണ് വിവരങ്ങൾ...
തിരുവനന്തപുരം . സംസ്ഥാനത്തെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരിക്കെ, സഹകരണ സംഘങ്ങളിൽ കള്ളപ്പണം വെളുപ്പിക്കലും വായ്പാ ക്രമക്കേടുകളും നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇഡി അന്വേഷണം കടുപ്പിച്ചതോടെ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാൻ തുടങ്ങി...