തൃശ്ശൂർ . കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസുമായി ബന്ധപെട്ടു തനിക്ക് വധ ഭീഷണിയുണ്ടെന്ന് കരുവന്നൂര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന് സുരേഷ്. തന്നോട് സൂക്ഷിക്കണമെന്ന് സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് ബ്യൂറോയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സുരേഷ് ഒരു...
കൊച്ചി . പൊതു സ്ഥലത്ത് പുകവലിക്കരുതെന്നു ഉപദേശിച്ച പോലീസിന് നേരെ അക്രമം കാട്ടി സിഐയുടെ വയര്‍ലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞുടച്ച അഭിഭാഷകൻ കൊച്ചിയിൽ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. നോര്‍ത്ത് സ്റ്റേഷനിലെ...
പാലക്കാട് . വാളയാറിൽ ആ അമ്മയുടെ കണ്ണീരിനു ഇനിയും പരിഹാരമായില്ല. ഇതാണോ നീതി? നീതി നിർവഹണത്തിന് തടസ്സമാവുകയാണോ അധികാരവും പണവും? ഇത്തരം മനുഷ്യ മനസാക്ഷിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളിൽ ഒരു സംസ്ഥാന ഭരണ കൂടത്തിന്റെ ഇടപെടൽ ഇത്തരത്തിലാണോ...
ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം തകരാറിലായതിനിടെ ഖാലിസ്ഥാന്‍ തീവ്ര വാദികൾക്കെതിരെ കടുത്ത നടപടികളുമായി എന്‍ഐഎ. വിദേശത്തുള്ള 19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ തീരുമാനിച്ചിരിക്കുകയാണ്. ബ്രിട്ടന്, യുഎസ്, കാനഡ, യുഎഇ,...
തൃശൂർ . വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് പുകയില – മയക്കുമരുന്ന് അടക്കമുള്ളവ കണ്ടെത്തിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. തടവുകാർക്ക് പുകയില ഉത്പന്നങ്ങൾ എത്തിച്ച് നൽകിയിരുന്ന ജയിൽ ഉദ്യോഗസ്ഥൻ വിയ്യൂർ സെൻട്രൽ ജയിലിലെ...
മണിപ്പൂരിൽ നിലവിലുള്ള വംശീയ സംഘർഷങ്ങൾ മുതലെടുത്ത് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തു. കുറ്റാരോപിതനായ മൊയ്രംഗ്തെം ആനന്ദ് സിംഗിനെതിരെ അന്വേഷണ ഏജൻസി ജൂലൈ 19ന് തന്നെ കേസ് എടുത്തിരുന്നതാണ്. മ്യാൻമർ...
ആലപ്പുഴ . ചേർത്തല കോടതി വളപ്പിൽ കുടുംബ വഴക്കുമായി ബന്ധപെട്ടു കോടതിയിലെത്തിയ നാത്തുന്മാർ തമ്മിൽ കൂട്ട തല്ല് ഉണ്ടായി. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയ പിറകെ ഇരുവരും തമ്മിൽ പരസ്യമായി വഴക്കും കയ്യാങ്കളിയും നടക്കുകയായിരുന്നു. ഭാര്യയും...
കൊച്ചി. കേരളത്തിൽ നടന്നു വന്ന ഐഎസ് ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു പാലക്കാട് സ്വദേശി എൻഐഎയുടെ കസ്റ്റഡിയിലായി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയാണ് എൻഐഎയുടെ പിടിയിലായിരിക്കുന്നത്. നേരത്തെ എൻഐഎ പിടികൂടിയായ നബീൽ മുഹമ്മദിന്റെ...
തിരുവനന്തപുരം . ഓൺലൈൻ ആപ്പുകൾ വഴിയുള്ള തട്ടിപ്പും ആത്മഹത്യകളും സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി കേരള പൊലീസ്. 72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും കേരള പൊലീസ്...
കൊല്ലം . കോളേജിൽ നിന്ന് കുട്ടികളുമായി ഗോവയിൽ ടൂര്‍ പോയ ബസില്‍ പ്രിൻസിപ്പാളും ബസ് ജീവനക്കാരും ചേർന്ന് 50 കുപ്പി ഗോവന്‍ മദ്യം കടത്തി. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആണ് ഗോവയില്‍...