കേരളത്തെ നടുക്കിയ തിരൂർ സിദ്ദിഖ് കൊലക്കേസിൽ പൊലീസ് കുറ്റപത്രം നൽകി. മാങ്കാവിലെ ഹോട്ടലുടമ തിരൂർ സ്വദേശി മേച്ചേനി സിദ്ദിഖിനെ (58) കൊലപ്പെടുത്തിയ കേസിൽ പൊലീസ് 3000 പേജുള്ള കുറ്റപത്രം ആണ് കോഴിക്കോട് ഒന്നാംക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...
കാട്ടുപന്നിക്ക് നേരെ നിറയൊഴിച്ച വെടിയുണ്ട തുളച്ച് കയറിയത് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻറെ തലയില്‍. ഇടുക്കി നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തില്‍ നായാട്ട് സംഘം പിടിയിലായതോടെയാണ് ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ...
പാലക്കാട് . പ്രതിയുടെ വിലപിടിപ്പുള്ള പേന പോലീസ് ഉദ്യോഗസ്ഥന് അടിച്ചു മാറ്റിയ സംഭവത്തില്‍ നടപടിക്ക് ശിപാര്‍ശ. തൃത്താല എസ്എച്ച്ഒ വിജയകുമാർ ആണ് പ്രതിയുടെ വിലപിടിപ്പുള്ള പേന കസ്ടടിയിൽ എടുത്ത പിറകെ തട്ടിയെടുത്തത്. സംഭവത്തിൽ തൃത്താല എസ്എച്ച്ഒ...
കണ്ണൂരിൽ വീണ്ടും വന്ദേഭാരത് ട്രെയിനിന് നേരെ ദേശവിരുദ്ധരുടെ ആക്രമണം. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച വന്ദേഭാരതിന് നേരെ അക്രമികൾ കല്ലെറിയുകയായിരുന്നു. തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ചായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത്...
കാമുകന്റെ 11കാരനായ മകനെ യുവതി കൊലപ്പെടുത്തിയ ഡൽഹിയെ നടുക്കിയ സംഭവത്തിൽ 24കാരിയെ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ 24കാരിയായ പൂജാ കുമാരിയാണ് അറസ്റ്റിലായത്. കുട്ടിയെ ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കിടക്കയുടെ...