തിരുവനന്തപുരം . ചന്ദ്രയാൻ 3 ന്റെ വിജയത്തെ തുടർന്ന് വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തി ഐഎസ്ആർഒ ചെയർമാൻ ഡോ.സോമനാഥ്. മുൻ നിശ്ചയിച്ച പ്രകാരം പ്രത്യേക പൂജയിൽ പങ്കെടുക്കുന്നതിനായാണ് രാവിലെ...
കോഴിക്കോട് . പ്രസവ ശസ്ത്രക്രിയയ്ക്കിടെ കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ പ്രതികൾക്കെതിരെ തുടർ നടപടിയുമായി മുന്നോട്ടു പോകാമെന്നു പൊലീസിനു നിയമോപദേശം. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസിൽ ഐപിസി 338...
കോഴിക്കോട് . കവർച്ച നടത്തി പൊലീസിന് നേരെ കോഴിക്കോട് നഗരത്തിൽ വടിവാൾ വീശി ഭീതി പരത്തി ഗുണ്ടാ സംഘം. രണ്ടു സംഘങ്ങളായി പിരിഞ്ഞു നഗരത്തിൽ ഒരേ സമയം പല സ്ഥലങ്ങളിൽ ഭീതി സൃഷ്ടിച്ച് അക്രമം നടത്തി...
തൃശൂർ . കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ മുഖ്യ സൂത്രധാരൻ എന്ന് സംശയിക്കുന്ന സിപിഎം നേതാവ് എ സി മൊയ്തീനെതിരെ ശക്തമാക്കി നടപടിയുമായി ഇഡി. മൊയ്തീനുമായി ബന്ധപ്പെട്ട 15 കോടിയുടെ ബിനാമി സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 36...
തിരുവനന്തപുരം . സോഷ്യൽ മീഡിയ താരം ‘മീശ വിനീത്’ എന്നറിയപ്പെടുന്ന വിനീത് വീണ്ടും അറസ്റ്റിലായി. സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ ആണ് അറസ്റ്റ്....
കൊച്ചി . സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നു ഷുക്കൂറിന്റെ മാതാവ്. അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ ഹർജി നൽകി. സിപിഎം...
പാലക്കാട് . സി പി എംലെ ചില നേതാക്കളെ കൊണ്ട് പാർട്ടിയിലെയും പോഷക സംഘനകളിലെയും സ്ത്രീകൾക്ക് രക്ഷയില്ലാതായി. പാർട്ടി പ്രവർത്തകരായ സ്ത്രീകൾക്കെതിരെയുള്ള സൈബർ കുട്ടാ കൃത്യങ്ങൾ വർധിച്ചു വരുമ്പോഴും, അതൊക്കെ പാർട്ടിയിൽ തന്നെ ഒതുക്കി പാർട്ടി...
കൊച്ചി . പോക്സോ കേസിൽ ഇരയായ പെണ്‍കുട്ടിയെ വാക്കത്തി കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് പ്രതിയായ പിതൃസഹോദരൻ ജീവനൊടുക്കി. കൂത്താട്ടുകുളത്ത് ഇലഞ്ഞിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി...
താനൂരിൽ പൊലീസ് കസ്റ്റഡിയിൽ താമിർ ജിഫ്രി മരണപ്പെട്ട സംഭവത്തിൽ പോലീസിനെ കുടുക്കാൻ ഫൊറൻസിക് സർജൻ റിപ്പോർട്ട് എഴുതിയെന്നു പോലീസ്. താമിർ ജിഫ്രിയെ പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. മഞ്ചേരി മെഡിക്കൽ കൊളേജിലെ...
ഏഴ് നവജാത ശിശുക്കളെ അമിതമായി പാൽ നൽകിയും ഇൻസുലിൻ കുത്തിവെച്ചും അതി ക്രൂരമായി കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബി (33) കുറ്റക്കാരിയെന്ന് കോടതി. പത്തുമാസത്തെ വിചാരണ നടപടികൾക്ക് ശേഷം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്സായിരുന്ന ലൂസി...