കൊച്ചി . കരുവന്നൂർ ബാങ്ക് ബെനാമി വായ്പാ തട്ടിപ്പുകേസിൽ മുൻമന്ത്രി എ.സി.മൊയ്തീൻ എംഎൽഎ നൽകിയ രേഖകൾ അപൂർണമാണെന്നും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്നും ഇ.ഡി. മൊയ്തീന്റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച...
ദബോലിം . ഹൈന്ദവ വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുകയും ഇസ്ലാമിക് വർക്ക് ഷോപ്പിൽ പങ്കെടുപ്പിക്കുകയും ചെയ്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനു സസ്പെൻഷൻ. കേശവ് സ്മൃതി സ്കൂൾ പ്രിൻസിപ്പൽ ശങ്കർ ഗോങ്കറിനെയാണ് സസ്പെൻഡ് ചെയ്തത് . ഇസ്ലാമിക്...
തിരുവനന്തപുരം . 175 പവനും 40 ലക്ഷവും രണ്ട് ഏക്കര്‍ ഭൂമിയും സ്ത്രീധനം നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചു വന്ന യുവാവിനെതിരെ കേസെടുത്ത് വിഴിഞ്ഞം പോലീസ്. സ്ത്രീധനമായി വലിയൊരു തുക കൈപ്പറ്റി...
തിരുവനന്തപുരം . കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ നബീൽ എൻഐഎ കസ്റ്റഡിയിലേക്ക്. നബീലിനെ ഈ മാസം 16 വരെയാണ് കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിൽ നബീലിന് മുഖ്യ പങ്കുണ്ടെന്നാണ് എൻഐഎ കോടതിയിൽ...
തിരുവനന്തപുരം . ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. പ്രതി പൂവച്ചൽ സ്വദേശി പ്രിയരഞ്ജനെ തിരുവനന്തപുരം റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട് അതിർത്തിയിൽ...
കോഴിക്കോട് . എന്തിനെപ്പറ്റിയും ഇതിനെപ്പറ്റിയും പറയുമ്പോൾ നമ്മളാണ് നമ്പർ വൺ എന്ന് സർക്കാർ വീമ്പിളക്കുന്ന നമ്പർ വൺ കേരളത്തിൽ കഴിഞ്ഞ പതിറ്റാണ്ടിനിടെ ആത്മഹത്യയിൽ 20 ശതമാനം വർധന എന്ന് കണക്കുകൾ. 2012ൽ 8490 പേർ ജീവനൊടുക്കിയപ്പോൾ...
തൃശൂര്‍ . കരുവന്നൂര്‍ ബാങ്കിലെ വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മുന്‍മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ സി മൊയ്തീന് ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഒടുവിൽ ഹാജരായി. ഇടതും വലതും അഭിഭാഷകർ ക്കൊപ്പമാണ്...
തിരുവനന്തപുരം . തിരുവനന്തപുരം പൂവച്ചലിൽ കാറിടിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. പുറത്ത് വന്ന സി സി ടി വി ദൃശ്യങ്ങളിൽ തന്നെ പ്ലാൻ ചെയ്ത് കാത്ത് നിന്ന് വാഹനം ഇടിച്ചതെന്നു വ്യക്തമാണ്. കൊല്ലപ്പെട്ട...
കൊച്ചി . എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗിക അതിക്രമം കാട്ടിയ ഡോ. മനോജിനെതിരെ വീണ്ടും ലൈംഗീക അതിക്രമ പരാതി. 2018 ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്....
കൊല്ലം . ലഹരിമാഫിയക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്നാണ് സർക്കാരിന്റെ അവകാശ വാദമെങ്കിലും കേരളത്തിലേക്ക് ലഹരിമരുനുകളുടെ ഒഴുക്ക് യഥേഷ്ടം നടക്കുകയാണെന്നാണ് റെയ്ഡുകളും കേസുകളും അടിവരയിട്ടു പറയുന്നത്. 2023 ആദ്യ നാലുമാസം കേരളത്തില്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ്...