കൊച്ചി. കടം കൊടുത്തവരുടെ ഭീക്ഷണിയെ തുടർന്ന് കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓൺലൈൻ ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തു. വരാപ്പുഴ പോലീസാണ് ആപ്പിനെതിരെ കേസെടുത്തത്. മോർഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് വീണ്ടും...
കൊച്ചി . സി പി എം നേതാക്കളുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പുകേസിൽ മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സെപ്റ്റംബർ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് മൊയ്തീന്...
കൊച്ചി . പെരുമ്പാവൂർ രായമംഗലത്ത് പ്രണയപ്പകയിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പെൺകുട്ടി മരിച്ചു. രായമംഗലം സ്വദേശിനി അൽക്ക അന്ന ബിനുവാണ് മരണപെട്ടത്. സെപ്റ്റംബർ 5 നായിരുന്നു വീട്ടിലെത്തിയ ഇരിങ്ങോൽ സ്വദേശി ബേസിൽ പെൺകുട്ടിയെ വീട്ടിൽക്കയറി...
ലക്നൗ . ഭർതൃപിതാവ് പിതാവ് പീഡിപ്പിച്ച് ഗർഭിണിയായ യുവതിയെ ഭർത്താവ് കൈയ്യൊഴിഞ്ഞ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ ഭർതൃപിതാവിനും ഭർതൃസഹോദരനുമെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ വിവാഹം ആഗസ്റ്റ് 19നായിരുന്നു....
കൊച്ചി . എന്‍ഐഎ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരന് സെയ്ദ് നബീല്‍ അഹമ്മദിൽ നിന്ന് ചൊദ്യം ചെയ്യുമ്പോൾ എൻ ഐ എ ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നബീല്‍ ഐഎസിന്റെ...
ന്യൂ ഡൽഹി . കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. 34ാം തവണയാണ് കേസ് സുപ്രീം കോടതി മാറ്റിവെക്കുന്നത്. ഇത്തവണ സിബിഐ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേസ്...
ഡെറാഡൂൺ . നേപ്പാൾ സ്വദേശിയായ ബാർ ഡാൻസർ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ലെഫ്റ്റനന്റ് കേണൽ അറസ്റ്റിലായി. ബംഗാളിലെ സിലിഗുരിയിലെ ഡാൻസ് ബാറിൽ പരിചയപ്പെട്ട യുവതിയെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ എത്തിച്ച് കൊലപ്പെടുത്തിയ രാമേന്ദു ഉപാധ്യായയെയാണ് ഡെറാഡൂൺ പൊലീസ്...
തിരുവനന്തപുരം . തിരുവനന്തപുരം ജില്ലയിലെ ആര്യനാട് കുളപ്പടയിൽ വെയിറ്റിംഗ് ഷെഡ്ഡിലേയ്ക്ക് ലോറി ഇടിച്ച് കയറി ഒരു സ്ത്രീ മരിച്ചു. കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്. അപകടത്തിൽ കുട്ടികൾ ഉള്‍പ്പെടെ 4 പേർക്ക് പരുക്കുണ്ട്....
തൃശൂർ . കേരളത്തിൽ ഐ എസ് യൂണിറ്റ് രൂപീകരിക്കാനുള്ള നീക്കത്തിന് എൻ ഐ എ പൂട്ടിട്ടിരിക്കെ സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. ‘പെറ്റ് ലവേഴ്സ്’ എന്ന പേരിൽ ടെലിഗ്രാം ഗൂപ്പ് രൂപീകരിച്ചാണ് സംസ്ഥാനത്ത് ഐ എസ്...
ന്യൂഡൽഹി . ഇതിനകം 34 തവണ മാറ്റിവച്ച ലാവലിൻ കേസിൽ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേൾക്കും. ഇതുവരെ 34 തവണയാണ് പല കാര്യങ്ങളുടെ പേരിൽ കേസ് മാറ്റിവെച്ചിരുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത...