കോഴിക്കോട് . സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച പിറകെ കോഴിക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. വ്യാജ സന്ദേശം ലഭിച്ച ശേഷം കത്തെഴുതി വെച്ച പിറകെ വിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ...
ഇടുക്കി . കേരളത്തിൽ മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നതായ വാർത്തകളാണ് പുറത്ത് വരുന്നത്. നബി ദിനത്തിൽ നിസ്കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്ക്ക് നേരെ മുന്നാറിൽ മതമൗലിക വാദികളുടെ ആക്രമണം ഇതാണ് ചൂണ്ടി...
കൊച്ചി . കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍, ഇഡി ഓഫീസിലേക്ക് പോകും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം ചോദ്യം ചെയ്യലിനായി എത്തിയ സി പി എം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍...
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച. രക്തം മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ തൃശ്ശൂർ മെഡക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലപ്പെട്ടി സ്വദേശി റുക്സാനയ്ക്കാണ് രക്തം...
കറാച്ചി . പാകിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലുണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. അമ്പതിലധികം പേർക്ക് ചാവേർ ആക്രമണത്തിൽ പരിക്കുണ്ട്. പലരുടെയും നില ഗുരുതരമാണ്. നബിദിനാഘോ ഷങ്ങളോടനുബന്ധിച്ച് ഒത്തുകൂടിയവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നബിദിനത്തോടനുബന്ധിച്ച്...
2023 ൽ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഭീഷണി മുഴക്കിയതിന് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകനും ഭീകരനായ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കാൻ...
കൊല്ലം . കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ രണ്ട് എഎസ്ഐമാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും,പൊലീസിന്റെ സത്പ്പേരിന് കളങ്കം വരുത്തിയെന്നും ഉള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് എഎസ്ഐമാർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു....