തിരുവനന്തപുരം . സിഎംആർഎല്ലുമായി ബന്ധപ്പെട്ട് പത്രപ്രവർത്തകർ ക്കെതിരെ കോടികളുടെ കോഴ ആരോപണം ഉണ്ടായിരിക്കെ ട്രോളുകളുകളിലും വർത്തകകളിലും പ്രതികരിച്ച് നാണക്കേടുണ്ടാക്കല്ലേ എന്ന് കെ യു ഡബ്ലിയു ജെ യുടെ പേരിൽ വ്യാജ വാർത്ത കുറിപ്പ്. കെ എം...
‘അടൽ ജിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യയിലെ 140 കോടി ജനങ്ങളോടൊപ്പം ഞാനും ചേരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യക്ക് വലിയ നേട്ടമുണ്ടായി. നമ്മുടെ രാജ്യത്തിന്റെ പുരോഗതി ഉയർത്തുന്നതിലും, അതിനെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നതിലും അദ്ദേഹം നിർണായക പങ്ക്...
തിരുവനന്തപുരം . ഗണപതി വിവാദത്തില്‍ നാമജപയാത്രയ്ക്കെതിരെ എടുത്ത കേസുകൾ അല്ല പ്രധാനമെന്നും, പരാമര്‍ശം സ്പീക്കര്‍ തിരുത്തുകയോ പിൻവലിക്കുകയോ വേണമെന്നും അല്ലാതെ പിന്നോട്ടില്ലെന്നും എൻ എസ് എസ്. ഗണപതി വിവാദത്തില്‍ നാമജപയാത്രയ്ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കാനുള്ള പൊലീസ്...
ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ താൽക്കാലിക ആശ്വാസം. മുന്‍കൂര്‍ അനുമതിയില്ലാതെ നടി ജാക്വിലിന് വിദേശയാത്ര നടത്താമെന്നാണ് ഡല്‍ഹി കോടതി ഉത്തരവിട്ടിരിക്കുകയാണ്. രാജ്യം വിടുന്നതിന് മൂന്ന് ദിവസം മുമ്പ് നടി കോടതിയെയും എന്‍ഫോഴ്സ്മെന്റ്...
കാമുകന്റെ 11കാരനായ മകനെ യുവതി കൊലപ്പെടുത്തിയ ഡൽഹിയെ നടുക്കിയ സംഭവത്തിൽ 24കാരിയെ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ 24കാരിയായ പൂജാ കുമാരിയാണ് അറസ്റ്റിലായത്. കുട്ടിയെ ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കിടക്കയുടെ...
നിയമ സഭയിലെ സീനിയർ അംഗങ്ങളെ മാനിക്കണമെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. സിനിമനടന് ആണെന്ന പരിഗണനയൊന്നും വേണ്ട. 20 വര്‍ഷം മുന്‍പ് മന്ത്രിയായ ആളാണെന്ന മര്യാദ എങ്കിലും കാണിക്കണം. പത്തനാപുരം മണ്ഡലത്തിലെ...
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരായ നയൻതാരയും അനുഷ്ക ഷെട്ടിയും തിയേറ്ററുകളിൽ നേർക്ക് നേർ പോരിനിറങ്ങുന്നു. നയൻതാര നായികയായെത്തുന്ന ജവാനും അനുഷ്ക നായികയായെത്തുന്ന മിസ് ഷെട്ടി, മിസ്റ്റർ പോളിഷെട്ടിയും ഒരേ ദിവസം തിയേറ്ററുകളിലെത്തും. സെപ്റ്റംബർ ഏഴിനാണ് ഇരുചിത്രങ്ങളും പ്രേക്ഷകർക്ക്...
ന്യൂദല്‍ഹി . മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത തവണ, ഓഗസ്റ്റ് 15 ന്, ഈ ചെങ്കോട്ടയില്‍ നിന്ന് ഞാന്‍ രാജ്യത്തിന്റെ നേട്ടങ്ങളും വികസനങ്ങളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും...
കോട്ടയം . പ്രതിപക്ഷ സഖ്യത്തിന് ഒരു കാഴ്ചപ്പാടും, ലക്ഷ്യവും എന്തിന് ഒരു നേതാവ് പോലും ഇല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. സ്വന്തം ജനങ്ങളോട് പോലും കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും നീതി പുലർത്തുന്നില്ല. കോൺഗ്രസും...
ശ്രീനഗർ . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ അഭിനന്ദിച്ച് ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഷെഹ്ല റഷീദ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ജമ്മു കശ്മീരിലെ സ്ഥിതി വളരെ മെച്ചപ്പെട്ടുവെന്നു ഷെഹ്ല...