കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ വെളിപ്പെടുത്തൽ ഭാവനയിൽ ഉദിച്ച കെട്ടുകഥയാണെന്നും ആരോപണത്തിൽ വസ്തുതയുടെ കണികപോലുമില്ലെന്നും മന്ത്രി പി.രാജീവ്. കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പേരുകള്‍ വെളിപ്പെടുത്തി ജി ശക്തിധരന് രംഗത്തെത്തിയതിന്...
ആകാക്ഷകൾക്ക് പരിസമാപ്തി. ഏറെ നിർണായകമായ ഘട്ടം പൂർത്തീയാക്കി ചന്ദ്രയാൻ 3 പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുന്ന നിർണായക ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. മികച്ച യാത്ര അനുവദിച്ച പ്രൊപ്പൽഷൻ മൊഡ്യൂളിന് ലാൻഡർ മൊഡ്യൂൾ...
തിരുവനന്തപുരം . കൈതോലപ്പായ വിവാദത്തിൽ രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച് സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്...
മലയാളികളുടെ നടന വിസ്മയം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം ‘നേര്’ ന്റെ ചിത്രീകരണം ചിങ്ങ പുലരിയിലെ ശുഭമുഹൂർത്തത്തിൽ തുടങ്ങി. ആശിർവാദ് സിനിമാസിന്റെ 33-ാമത് നിർമ്മാണ സംരംഭമാണ് നേര്. നേരിന്റെ ചിത്രീകരണം ആരംഭിച്ചതിന്റെ ചിത്രങ്ങൾ...
കൊച്ചി . ഐഎസ് കേരള മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഭീകരർ കേരളത്തിൽ വൻ സ്ഫോടനങ്ങൾ നടത്താനുള്ള ഗൂഢാലോചന നടത്തിയിരുന്നതായ വിവരങ്ങൾ പുറത്ത്. ഇതിനായി തൃശൂരും പാലക്കാടും വെച്ച് ഇവർ ഗുഡാലോചന നടത്തിയെന്നും കണ്ടെത്തൽ. കേരളത്തിൽ സ്ഫോടനങ്ങൾ നടത്താനുള്ള...
കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമായി 81 പേര് മരണപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 71 പേര് മരണപ്പെട്ടു. 13 പേരെ കാണാനില്ല. ഞായറാഴ്ച്ച രാത്രി മുതല്‍ ഇതുവരെ 57...
തിരുവനന്തപുരം . ‘മിത്ത്’ വിവാദത്തിന് പിറകെ കേരളത്തിലെ ഹൈന്ദവ വിശ്വാസികൾക്ക് ഗണപതി ഭഗവാനോടുള്ള ആരാധനയും പ്രിയവും വിശ്വാസവും ഏറി. സ്പീക്കർ ഉയർത്തിയ വിവാദത്തിന്റെ കെടുതികൾ ഇനിയും കെട്ടടങ്ങാതിരിക്കെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വിശേഷാല്‍...
തിരുവനന്തപുരം . 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത് നടക്കും. ജനുവരിയിലാകും മേള നടക്കുക. കായികമേള ഒക്ടോബറിൽ തൃശ്ശൂരിലെ കുന്നംകുളത്തും സ്പെഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും. ടിടിഐ കലാമേള പാലക്കാട് സെപ്റ്റംബറിലാണ് നടക്കുക....
ഉത്തർപ്രദേശിൽ വനിതാ ബ്രിഗേഡ് മേധാവി താരാദേവി ഉൾപ്പെടെ അഞ്ച് നക്സലുകളെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. സഹത്വാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബസന്ത്പൂർ ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന നക്സലുകളെ ആണ് പിടികൂടിയത്. പ്രതികളിൽ നിന്ന്...
കള്ളക്കര്‍ക്കിടകമെന്നു പൂര്‍വികരും രാമായണ മാസമെന്ന് മലയാളക്കരയും വിശേഷിപ്പിക്കുന്ന കര്‍ക്കിടകമാസം വിടപറഞ്ഞു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ചിങ്ങമാസം പിറന്നു. തുമ്പയും തുളസിയുെ മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി മന്നനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം....