കേരളത്തിൽ സി പി എമ്മിനും അതിന്റെ ജിഹ്വയായ ദേശാഭിമാനിക്കും ജനകീയ മനസുകളിൽ അടിത്തറ സൃഷ്ടിച്ച മാധ്യമ പ്രവർത്തകരിൽ പ്രഥമ ഗണനീയനാണ് ജി ശക്തിധരൻ. നിയമ സഭക്ക് അകത്തും പുറത്തും എന്നും തിളങ്ങി നിന്ന ശക്തിധരൻ 2...
കാഞ്ഞാണി . ഭാഗ്യമെന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയാണ്. തീരെ പ്രതീക്ഷിക്കാതിരിക്കുമ്പോൾ എത്തും. അമ്മയെ ശുശ്രൂഷിക്കാനായി ഗൾഫിലെ ജോലി ഉപേക്ഷിച്ച് വീട്ടിലെത്തിയ സമയത്ത് ലോട്ടറി ഭാഗ്യം കൈവന്നിരിക്കുകയാണ് അരിമ്പൂർ മനക്കൊടി നടുമുറി സ്വദേശി ചുറയത്ത് അത്താണിക്കൽ പ്രിജുവിന്. കാരുണ്യ...
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെ പ്രഖ്യാപനം. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിതനായതിന് പിന്നാലെയായിരുന്നു അജയ് റായിയുടെ പ്രഖ്യാപനം ഉണ്ടായത്. ബിജെപി നേതാവും...
തരംഗമായി മാറിയിരിക്കുന്ന സൂപ്പർസ്റ്റാർ രജിനികാന്ത് സിനിമ ജയിലറിനെ പറ്റിയാണ് എവിടെയും ചർച്ച. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. സിനിമ റിലീസ് ചെയ്ത ശേഷം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന കഥാപാത്രം വിനായകൻ...
കാട്ടുപന്നിക്ക് നേരെ നിറയൊഴിച്ച വെടിയുണ്ട തുളച്ച് കയറിയത് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻറെ തലയില്‍. ഇടുക്കി നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തില്‍ നായാട്ട് സംഘം പിടിയിലായതോടെയാണ് ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ...
തിരുവനന്തപുരം . റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവര്‍ക്കാണ് തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം...
കൈതോലപ്പായയില്‍ കടത്തിയതില്‍ കരിമണല്‍ വ്യവസായി ശശിധരന് കര്‍ത്തായുടെ പണവുമുണ്ടെന്നും അത് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.വേണുഗോപാലാണ് ഏറ്റുവാങ്ങിയതെന്നും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ ഫേസ് ബുക്ക് പോസ്റ്റ്. ‘തിമിംഗലത്തെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് പരൽ...
ശ്രീനഗര്‍ . രാജ്യത്തെ ഭൂരിഭാഗം മുസ്ലിങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരാണെന്ന് ഡി.പി.എ.പി. ചെയര്‍മാനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. പരിവര്‍ത്തനത്തിന്റെ തുടക്കം കുറിക്കുന്നത് കശ്മീരി താഴ്വരയില് നിന്നായിരുന്നു. 600 വര്‍ഷം മുമ്പ്...
തിരുവനന്തപുരം . ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ്.സുരേഷിനെ തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നതായ വെളിപ്പെടുത്തൽ പുറത്ത്. കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനത്തിൽ അറസ്റ്റിലായ പ്രതികൾ കേസ് അന്വേഷിച്ച എൻഐഎ യോടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കളക്ടേറ്റ് ബോംബ് സ്ഫോടനക്കേസിൽ...
തൃശൂർ . തൃശൂർ കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്. അമ്പത് പേർക്ക് പരിക്ക് പറ്റിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പലരുടേയും നില ഗുരതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ വിവധ സ്വകാര്യ ആശുപത്രിയിലേക്ക്...