തിരുവനന്തപുരം . ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്മാന് ഗോകുലം ഗോപാലന്റെ സഹോദരി നാരായണിയുടെ ഭർത്താവ് വടകര എടച്ചേരി പുതിയങ്ങാടി കണ്ണങ്കണ്ടിയില്‍ കുഞ്ഞിരാമന് നിര്യാതനായി. മകന് ഡോ കെ കെ മനോജിന്റെ പിരപ്പന്‍കോട്ടുള്ള വസതിയില്‍ പൊതുദര്‍ശനം....
ആലപ്പുഴ. ലഹരി പരിശോധനയ്ക്ക് എത്തിയ പൊലീസിന് നേരെ സി പി എം ലോക്കൽകമ്മിറ്റി സെക്രട്ടറിയുടെ ഭീഷിണി. ദാസിന്റെ ബന്ധുവിന്റെ മകനും രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ആളൊഴിഞ്ഞ സ്ഥലത്ത് പോലീസ് കണ്ടെത്തിയ സംഭവത്തിലാണ് ഭീഷണി. ലോക്കൽ സെക്രട്ടറിയുടെ...
മുംബൈ- ബെംഗളൂരു ഉദ്യാന്‍ എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം ഉണ്ടായത് സംബന്ധിച്ച് റെയിൽവേ അന്വേഷണം തുടങ്ങി. ബെംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെയാണ് തീപിടുത്തം ഉണ്ടാവുന്നത്. ട്രെയിനിന്റെ കോച്ചുകളില്‍ നിന്ന് പുക ഉയരുന്നത്...
സോഷ്യൽ മീഡിയയിൽ ഗോപി സുന്ദർ ശ്രദ്ധേയനാണ്. ഗോപി സുന്ദറിന്റെ മികച്ച ഗാന സൃഷ്ടിയെക്കാൾ കൂടുതൽ പേരും ഇന്ന് ചർച്ച ചെയ്യുന്നത് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചാണ്. ആദ്യ വിവാഹവും, വേർപിരിയലും പിന്നാലെ നടന്ന ലിവിങ് ടുഗദറും, അമൃതയുമായുള്ള...
ഏഴ് നവജാത ശിശുക്കളെ അമിതമായി പാൽ നൽകിയും ഇൻസുലിൻ കുത്തിവെച്ചും അതി ക്രൂരമായി കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബി (33) കുറ്റക്കാരിയെന്ന് കോടതി. പത്തുമാസത്തെ വിചാരണ നടപടികൾക്ക് ശേഷം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്സായിരുന്ന ലൂസി...
ശബരിമല . ചാനൽ പരിപാടിയിൽ ചരട് കെട്ടുന്നതിനെ പരിഹസിച്ച നടൻ സുരാജ് വെഞ്ഞാറമ്മൂട് ശബരിമല ദർശനം നടത്തി മേൽശാന്തിയെ കൊണ്ട് ചരട് ജപിച്ച് കെട്ടിയ സംഭവം സോഷ്യൽ മീഡിയയിലാകെ ചർച്ച. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു നടൻ...
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ്മാനമാണ് ദുൽഖർ സൽമാനെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇരുവരേയും മലയാള സിനിമക്ക് ലഭിച്ചത് ഭാഗ്യമാണെന്നും ഇരുവരുടേയും ആരാധികയാണ് താനെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞിരിക്കുന്നു. മുംബൈയിൽ നടന്ന...
കേരളത്തെ നടുക്കിയ തിരൂർ സിദ്ദിഖ് കൊലക്കേസിൽ പൊലീസ് കുറ്റപത്രം നൽകി. മാങ്കാവിലെ ഹോട്ടലുടമ തിരൂർ സ്വദേശി മേച്ചേനി സിദ്ദിഖിനെ (58) കൊലപ്പെടുത്തിയ കേസിൽ പൊലീസ് 3000 പേജുള്ള കുറ്റപത്രം ആണ് കോഴിക്കോട് ഒന്നാംക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...
മുംബൈ. 2008-ലെ മുംബൈ ഭീകര ആക്രമണത്തിന്റെ സുത്രധാരൻ തഹാവൂർ റാണയുടെ ഹർജി അമേരിക്കൻ കോടതി തള്ളി. ഇന്ത്യക്ക് കൈമാറുന്നതിനെ തിരെ റാണ സമർപ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. കാലിഫോർണി യയിലെ സെൻട്രൽ ഡിസ്ട്രിക്ട് കോടതിയുടേതാണ് വിധി. വർഷങ്ങളായി...
ബെംഗളൂരു . 3ഡി പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ച് പ്രിന്റ് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റോഫീസ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ബെംഗളൂരുവില്‍ രാഷ്ട്രത്തിനു സമർപ്പിച്ചു. ‘നമ്മുടെ രാജ്യത്തിന്റെ നവീനതയുടെയും പുരോഗതിയുടെയും തെളിവാണിത്. അത് സ്വയം പര്യാപ്ത ഇന്ത്യയുടെ...