ലഡാക്കിലെ ലേ ജില്ലയിൽ സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് റോഡിൽ നിന്ന് തെന്നി അഗാധമായ കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ എട്ട് സൈനികരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ഉൾപ്പെടുന്നു. പ്രതിരോധ...
അടുത്തിടെ ഇറങ്ങിയ വമ്പൻ സിനിമകളുടെ വിതരണാവകാശം സ്വന്തമാക്കി ശ്രീഗോകുലം മൂവീസ് ഇന്ത്യയിലെ ഒന്നാം കിട വിതരണ കമ്പനിയായി ഉയരങ്ങളിലേക്ക്. ജയിലർ, ജവാൻ സിനിമകളുടെ വിതരണം ഏറ്റെടുത്തിരുന്ന ശ്രീഗോകുലം മൂവീസ് ഇപ്പോൾ ഷാരൂഖ് ഖാൻ മുഖ്യവേഷത്തിലെത്തുന്ന ജവാൻ...
കോട്ടയം . തനിക്കെതിരെ ഭരണത്തിന്റെ പിൻബലത്തിൽ നടത്തിയ നീക്കങ്ങൾക്ക് പത്ര സമ്മേളനം നടത്തി പിണറായിയേയും കുടുംബത്തെയും വാരിയിട്ടലക്കി മാത്യു കുഴൽനാടൻ എംഎൽഎ. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ, കരിമണൽ കർത്തയുമായുള്ള...
കോഴിക്കോട് . മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ മാസപ്പടി വിവാദത്തിൽ ജയിലിൽ പോകേണ്ടിവരുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഇ ഡി അന്വേഷണം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും...
കൊച്ചി . പോക്സോ കേസിൽ ഇരയായ പെണ്‍കുട്ടിയെ വാക്കത്തി കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് പ്രതിയായ പിതൃസഹോദരൻ ജീവനൊടുക്കി. കൂത്താട്ടുകുളത്ത് ഇലഞ്ഞിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി...
ശ്രീനഗർ . തിന്മയുടെ മേൽ നന്മയുടെ പ്രതീകമാണ് ഗണപതി. തിന്മയുടെ മേൽ നന്മ എന്നും വിജയം നേടുമെന്നതിന്റെ നേർപ്രതീകമാണ് മഹാഗണപതി എന്ന് വിദ്യാർഥികൾ പോലും പറയുകയാണ്. ഹിന്ദുമത വിശ്വാസത്തിൽ മഹാഗണപതിയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വിശദീകരിക്കുന്ന കശ്മീർ...
കാബൂള്‍ . സ്ത്രീകളുടെ മുഖം പൊതുസ്ഥലത്ത് ദൃശ്യമാകുന്നത് പാപമെന്ന് ആവർത്തിച്ച് താലിബാൻ. പൊതുസ്ഥലത്ത് പുരുഷന്മാര് സ്ത്രീകളുടെ മുഖം കണ്ടാല്‍ അവരുടെ മൂല്യം നഷ്ടപ്പെടുമെന്നാണ് താലിബാന് പറയുന്നത്. വീടിന് പുറത്തിറങ്ങുമ്പോള്‍ സ്ത്രീകള്‍ മുഖം മറച്ചിരിക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ മതപണ്ഡിതന്മാര്...
പ്രവാസി മലയാളിയുടെ ഭൂമി കയ്യേറി സിപിഎം നേതാവ് സ്വന്തം നാലുകെട്ടിലേക്ക് വഴിവെട്ടി. സംഭവം വിവാദമായപ്പോൾ ‘താൻ മുഖ്യമന്ത്രിയുടെയും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും അടുത്ത ആളാണെന്നും, തിരുവനന്തപുരത്തെ മന്ത്രി പ്രമുഖനു...
ന്യൂഡൽഹി . സിപിഎം അഖിലേന്ത്യ ആസ്ഥാനമായ സുർജിത് ഭവനിൽ രാജ്യവിരുദ്ധ കൂട്ടായ്മയായ വി-20 തടഞ്ഞ് ഡൽഹി പോലീസ് ഗേറ്റ് അടച്ച് പൂട്ടി. കമ്യൂണിസ്റ്റ് ഭീകരരായ മാവോയിസ്റ്റുകളെയും കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ പെടുത്ത എൻജിഒകളെയും കൂട്ട് പിടിച്ചാണ് വി-20...
താനൂരിൽ പൊലീസ് കസ്റ്റഡിയിൽ താമിർ ജിഫ്രി മരണപ്പെട്ട സംഭവത്തിൽ പോലീസിനെ കുടുക്കാൻ ഫൊറൻസിക് സർജൻ റിപ്പോർട്ട് എഴുതിയെന്നു പോലീസ്. താമിർ ജിഫ്രിയെ പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. മഞ്ചേരി മെഡിക്കൽ കൊളേജിലെ...