ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് മഹാബലിയാണെന്ന് നടൻ മമ്മൂട്ടി. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്നും മനസ് കൊണ്ടും സ്നേഹം കൊണ്ടും നമുക്ക് ഒരേ പോലെയാകാമെന്നും മമ്മൂട്ടി പറഞ്ഞു. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ...
സിനിമ സംഗീത മേഖലയില് തെന്നിന്ത്യയിൽ ശ്രദ്ധേയനാണ് ഗോപി സുന്ദർ. എന്ന് കരുതി തെന്നിന്ത്യയിൽ സിനിമ സംഗീത ലോകം ഇന്ന് വാഴുന്നത് ഗോപി സുധർ എന്നൊന്നും പറയാനാവില്ല. ഒരു ശരാശരി സംഗീതജ്ഞൻ. വിവിധ ഭാഷകളിലായി ചില ഹിറ്റുകളൊക്കെ...
ശ്രീനഗർ . പാക് ഐഎസ്ഐയുമായി രഹസ്യ ബന്ധം പുലർത്തി വരുകയും, ഐഎസ്ഐ അജണ്ട നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക പത്രങ്ങളിൽ പാക് അനുകൂല ലേഖനങ്ങൾ എഴുതി വന്നിരുന്ന ജമ്മു കശ്മീർ ബാങ്കിന്റെ ചീഫ് മാനേജറെ ജോലിയിൽ...
കോഴിക്കോട് . ടിടിഇക്ക് നേരെ മലബാർ മേഖലയിൽ വീണ്ടും ട്രെയിനിൽ ആക്രമണം. കോഴിക്കോട് വടകരയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചിരിക്കുന്നത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ആക്രമിച്ചത്....
പൊതുസ്ഥലങ്ങളിൽ നഗ്നയാകാൻ ഇഷ്ടപ്പെടുന്ന ഒരു യുവതി സാമൂഹ്യ മാധ്യങ്ങളിൽ ശ്രദ്ധേയയാവുകയാണ്. യുവതി മാത്രമല്ല, യുവതിയുടെ ഭർത്താവും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഹെലൻ ബെറിമാൻ എന്ന യുവതിയും ഭർത്താവ് സൈമൺ ബെറിമാനും ആണ് പൊതു സ്ഥലങ്ങളിൽ പോലും പൂർണ...
കോട്ടയം . ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തയും മുൻ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന സഖറിയാസ് മാർ അന്തോണിയോസ് (87) അന്തരിച്ചു. മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ ആയിരുന്നു അന്ത്യം. കബറടക്കം പിന്നീട്. 1946 ജൂലൈ 19 ന് പുനലൂരിലെ...
തിരുവനന്തപുരം . കിളിമാനൂർ കൊട്ടാരത്തിലെ മുതിർന്ന അംഗം സി.ആർ.കേരളവർമ്മ വലിയ കോയിതമ്പുരാൻ (88 ) അന്തരിച്ചു. കിളിമാനൂർ കൊട്ടാരത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. അവിവാഹിതനാണ്. അഗാധ പണ്ഡിതനായ സി.ആർ കേരള വർമ്മ വൈയാസാകി എന്ന...
ബെംഗളുരു . ചന്ദ്രയാൻ 3 ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയിച്ചു. ചന്ദ്രന്റെ 113 കിലോമീറ്റർ അടുത്തെത്തിയ ചന്ദ്രയാൻ 3 ലാൻഡർ പുലർച്ചെ 2 മണിയോടെയാണ് വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ്...
കൊച്ചി . മാസപ്പടി വിവാദത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി എൻഫോഴ്സ്മെനറ് ഡയറക്ടറേറ്റ് (ഇഡി). വീണാ വിജയനും എക്സാലോജിക് കമ്പനിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുമെന്നാണ് പുറത്ത് വന്നിട്ടുള്ള...
തിരുവനന്തപുരം. എം.ശിവശങ്കറിന്റെ ഐഎഎസി ഉപദേശം കേട്ട പിണറായി സർക്കാരിന് കെ ഫോൺ പദ്ധതിയുടെ നടത്തിപ്പുകാരായ കെഎസ്ഐടിഐഎൽ ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ടിലൂടെ നഷ്ടമായത് 36 കോടി 35 ലക്ഷം രൂപ. സിഎജിയുടെ കണ്ടെത്തൽ...