കൊച്ചി . മരിച്ചെന്ന് കരുതി അടക്കം ചെയ്തയാൾ ഒരാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തി. മരിച്ചെന്ന് കരുതി ശവദാഹ ചടങ്ങുകൾ കഴിഞ്ഞപ്പോൾ ആലുവ സ്വദേശി ആന്റണി ഔപ്പാടനാണ് ഒരാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തിയത്. ബന്ധുക്കൾ മൃതദേഹം മാറി അടക്കം ചെയ്തുവെന്നാണ്...
കടക്കെണിയിൽ വീർപ്പു മുട്ടുമ്പോഴും ക്ലിഫ്ഹൗസ് വളപ്പിലെ മുഖ്യമന്ത്രിയുടെ നീന്തല്‍ക്കുളത്തിനായി വീണ്ടും പണം ചിലവഴിക്കുന്ന ധൂർത്ത്. നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണിക്കെന്ന പേരിൽ 4.03 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ. നവംബര്‍ വരെയുള്ള അഞ്ചാംഘട്ട...
മോസ്കോ . ചാന്ദ്രദൗത്യം ലൂണ-25 പരാജയപ്പെട്ടതിനു പിറകെ മുതിര്‍ന്ന ഭൗതികശാ സ്ത്രജ്ഞനും ബഹിരാകാശവിദഗ്ധനുമായ മിഖൈല്‍ മാരോവ് കുഴഞ്ഞു വീണു. ദേഹാസ്വാസ്ഥ്യമുണ്ടായ മുതിര്‍ന്ന മിഖൈല്‍ മാരോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദൗത്യത്തിന്റെ പരാജയത്തിന് ശേഷം സാരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായതായി...
മലപ്പുറം തുവ്വൂരിലെ കൃഷി വകുപ്പിലെ ഹെൽപ്പ് ഡെസ്കിലെ താൽക്കാലിക ജീവനക്കാരി സുജിതയുടെ കൊലപാതകത്തിൻ്റെ ചുരുളഴിയുമ്പോൾ നാട്ടുകാർ ഞെട്ടുകയാണ്. സേതുരാമയ്യർ സിബിഐ സിനിമയില്‍ ജഗദീഷ് അവതരിപ്പിച്ച ടൈലർ മണിയുടെ റോളിനെ ഓർമ്മിപ്പിക്കുകയാണ് കേസിലെ ഒന്നാം പ്രതിയും യൂത്ത്...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിനു ചെയ്തു തന്ന നല്ല കാര്യം ഒരു ചാനലിനോട് പറഞ്ഞ വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയ സംഭവം വിവാദത്തിലേക്ക്. കൈതേപ്പാലം വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക...
തൃശൂര്‍ . കുന്നംകുളം എംഎല്‍എയും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീന്റെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റിന്റെ (ഇ ഡി) റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. മന്ത്രിയായിരിക്കെ നടത്തിയ അഴിമതിയില്‍ ലഭിച്ച പണം കരുവന്നൂര്‍ ബാങ്കില്‍ അടക്കം...
മണിപ്പൂരില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുന്നത് തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 7 ആയുധങ്ങളും എണ്‍പത്തിയൊന്ന് വെടിക്കോപ്പുകളുമാണ് സുരക്ഷാസേന പിടിച്ചെടുത്തിരിക്കുന്നത്. കാങ്പോക്പി, തെങ്നൗപാല്‍, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുള്ളത്. ഇംഫാല്‍ വെസ്റ്റ്,...
സൂപ്പർ സ്റ്റാർ രജനികാന്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല് തൊട്ടുവണങ്ങിയതിനെതിരെ വിമർശങ്ങൾ ഉയരുമ്പോൾഇത് തന്റെ ശീലമെന്നും സന്ന്യാസിമാരോട് ഉള്ള ആദരം എന്നും രജനികാന്തിന്റെ മറുപടി. സന്ന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് ശീലമെന്നും തന്നേക്കാൾ പ്രായം...
അഴിമതിക്കെതിരെ യുദ്ധം ചെയ്യാനായി ജന്മമെടുത്ത കേരളത്തിലെ ഒരു ജനപ്രതിനിധി ലഡാക്കിൽ ബൈക്ക് ഓടിച്ചു കളിക്കുന്നതിനെ പരിഹസിച്ച് ഷിബി പി കെ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലാവുന്നു. വൈകാതെ അനിയത്തീം കൂടി എത്തും… പിന്നെ അമ്പതു...
ഇസ്ലാമാബാദ് . പാകിസ്താനിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾ കൊടുമ്പിരികൊള്ളുകയാണ്. ഇതിനകം 21 ദേവാലയങ്ങളും ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ 400 ഓളം വീടുകളും അക്രമകാരികളായ മതമൗലിക വാദികൾ പൂർണമായും അഗ്നിക്കിരയാക്കി. ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാകിസ്താൻ (എച്ച്ആര്‍എഫ്പി)...