റഷ്യയിലെ വിമതനേതാവ് യെവ്ജെനി പ്രിഗോഷിൻ മോസ്കോയ്ക്ക് സമീപം വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടെന്ന് റഷ്യൻ റിപ്പോർട്ടുകൾ പറയുന്നത്. യെവ്ജെനി പ്രിഗോഷിൻ, റഷ്യൻ സൈനിക മേധാവികൾക്കെതിരെ കലാപത്തിന് നേതൃത്വം നൽകിയാളായിരുന്നു. വാഗ്നർ സംഘത്തിന്റെ തലവനും...
മോന്സന് മാവുങ്കലുമായ ബന്ധപ്പെട്ട വിവാദമായ പുരവസ്തു തട്ടിപ്പ് ഗൂഡാലോചന കേസില്‍ ഐജി ലക്ഷ്മണ് അറസ്റ്റിലായി. ക്രൈം ബ്രാഞ്ചിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെയാണ് ഐജി ലക്ഷമണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിർദേശം ഉള്ളതിനാൽ തുടർന്നു ജാമ്യം...
മലപ്പുറം . ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതോടെ ശാസ്ത്രം ജയിച്ചു, അന്ധവിശ്വാസങ്ങൾ തോറ്റു എന്ന കുത്തിത്തിരിപ്പ് ഫേസ്ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ. ശാസ്ത്രം ജയിച്ചു, ഇന്ത്യ ചന്ദ്രനിൽ, അന്ധവിശ്വാസങ്ങൾ...
ബെംഗളൂരു: ലോക രാജ്യങ്ങൾക്ക് മുന്നിൽ തലയുയർത്തി ഭാരതം. ചന്ദ്രനെ പോലെ തിളങ്ങി രാജ്യത്തിന്റെ ചന്ദ്രയാൻ ദൗത്യം വിജയക്കൊടി പാറിച്ചിരിക്കുകയാണ്. ഊണും ഉറക്കവും ഉപേക്ഷിച്ച് രാവും പകലുമില്ലാതെ ഐഎസ്ആർഒ ഗവേഷകർ നടത്തിയ പ്രയത്നം ഒടുവിൽ ചന്ദ്രോപരിതലത്തിൽ എത്തിയിരിക്കുകയാണ്....
മലയാളത്തിലെയെന്നപോലെ തമിഴകത്തും തെലുങ്കിലും തിളങ്ങി നില്ക്കുന്ന താരമായി മാറിയിരിക്കുകയാണ് നടന് ഫഹദ് ഫാസില്‍. ‘മാമന്നന്’ ചിത്രത്തിലെ ഫഹദിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഫഹദ് വീണ്ടും വില്ലന്‍ ആകുന്നു എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിൽ...
ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ ചരിത്രമെഴുതിയ ചന്ദ്രയാന്‍ 3- ന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിന്റെ വിജയത്തിൽ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ‘ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ ചരിത്രദിനമാണ് ഇന്ന്. ഈ മഹാവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ...
ഇന്ത്യ ബഹിരാകാശചരിത്രത്തിൽ പുതിയൊരു അദ്ധ്യായം കൂടി കുറിച്ചു. ഇന്ത്യയുടെ അമ്പിളി പ്രഭ ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി. വൈകിട്ട് 6.03നായിരുന്നു ലാൻഡിങ് നടന്നത്. ഇതോടെ ഇന്ത്യ, ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയൻ,...
ചെന്നൈ . തമിഴ്നാട്ടിലെ പ്രത്യേക കോടതികൾക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രത്യേക കോടതികൾ ഒത്തുകളിക്കാരുമായി അവിശുദ്ധ സഖ്യമുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചിരിക്കുകയാണ്. കോടതികള്‍ എന്നാല്‍ പണവും അധികാരവും സ്വാധീനവും ഉള്ളവര്‍ക്ക് വേണ്ടിയല്ലെന്ന മുന്നറിയിപ്പാണ് പ്രത്യേക കോടതികൾക്ക്...
മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയക്ക് ഹൈക്കോടതിയുടെ വിമർശനം. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെയാണ് കോടതി വിമർശിച്ചിരിക്കുന്നത്. ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ്...
‘സിഐഡി മൂസ’ എന്ന ഹിറ്റ് കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ താൻ ഉണ്ടാവില്ലെന്ന വെളിപ്പെടുത്തലുമായി സലിം കുമാര്‍. ദിലീപിനെ നായകനാക്കി രണ്ടാം ഭാഗം ഒരുക്കുന്ന കാര്യം സംവിധായകന് ജോണി ആന്റണി പ്രഖ്യാപിച്ചിരുന്നു. ആ ചിത്രത്തില്‍ താന്‍...