വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് കമ്പനി സർവീസ് എന്ന് കാണിച്ച് പണം കൈപ്പറ്റിയത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കും. സ്കോട്ലൻഡ് യാഡിലെ...
കൊച്ചി . മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയെന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മാസപ്പടി വാങ്ങിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടാണ്...
ഇന്ത്യയുടെ അടുത്ത ലക്ഷ്യം സൂര്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആർഒ ഭാവിയിലേക്ക് നിരവധി കാര്യങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ട്.‘സോളാർ പ്രോബ് മിഷനായ ആദിത്യ എൽ 1 ഐഎസ്ആർഒയ്ക്ക് ഉടൻ വിക്ഷേപിക്കാനാകും.’ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ...
ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് 40കാരന്റെ ശരീരത്തിൽ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾ. വന്ധ്യതയ്ക്ക് ചികിത്സ തേടിയെത്തിയ 40കാരന്റെ ശരീരത്തിൽ നിന്ന് സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾ ഹൈദരാബാദിലെ കിംസ് ആശുപത്രിയിൽ ആണ് നീക്കം ചെയ്തത്. മഞ്ചേരിയൽ സ്വദേശിയായ ഇയാൾ...
സൂര്യനിലേക്കുള്ള ആദിത്യ ദൗത്യവും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യവും പുരോഗമിക്കുകയാണെന്ന് ചന്ദ്രയാന്റെ വിജയകരമായ ലാന്‍ഡിങ്ങിന് ശേഷം ഇസ്രോ മേധാവി എസ്. സോമനാഥ്. ആദിത്യ-എൽ1 സെപ്റ്റംബറോടെ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് മുന്നോടിയായുള്ള ആളില്ലാ...
തിരുവനന്തപുരം . ഡിവൈ എഫ് ഐ നേതാവിന് പെറ്റി ചുമത്തിയ സംഭവത്തിൽ ഡിവൈ എഫ് ഐ വിജയക്കൊടി പാറിച്ചു. എസ്ഐ അഭിലാഷ് ഉൾപ്പടെയുള്ള ഉള്ള പൊലീസുകാരെ സ്ഥലം മാറ്റിക്കുമെന്ന ഡിവൈ എഫ് ഐയുടെ വാശിക്കാണ് ജയമുണ്ടായത്....
തൃശൂർ . കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ മുഖ്യ സൂത്രധാരൻ എന്ന് സംശയിക്കുന്ന സിപിഎം നേതാവ് എ സി മൊയ്തീനെതിരെ ശക്തമാക്കി നടപടിയുമായി ഇഡി. മൊയ്തീനുമായി ബന്ധപ്പെട്ട 15 കോടിയുടെ ബിനാമി സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 36...
തിരുവനന്തപുരം . സോഷ്യൽ മീഡിയ താരം ‘മീശ വിനീത്’ എന്നറിയപ്പെടുന്ന വിനീത് വീണ്ടും അറസ്റ്റിലായി. സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ ആണ് അറസ്റ്റ്....
കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ആത്മകഥ. സി പി എം നേതാവ് കെ കെ ശൈലജയുടെ ആത്മകഥ കുട്ടികൾ പടിക്കണമെന്നാണ് കണ്ണൂര്‍ സര്‍വകലാശാല തീരുമാനം. കുട്ടികൾ...
ബംഗളുരു . രാജ്യത്തിൻറെ അഭിമാന ദൗത്യത്തെ നടൻ പ്രകാശ് രാജ് അപമാനിക്കാൻ വന്നത് മോഷ്ടിച്ച ചിത്രവുമായി. ചന്ദ്രനിൽ നിന്നും ചന്ദ്രയാൻ അയച്ച ആദ്യത്തെ ചിത്രം എന്ന് പറഞ്ഞു ഒരാൾ കേരളീയ ശൈലിയിൽ ചായ അടിക്കുന്ന ചിത്രമാണ്...