തിരുവനന്തപുരം . നടുറോഡിൽ വെച്ച് ഭാര്യയുമായി വഴക്ക് കൂടിയ യുവാവ് മദ്യ ലഹരിയിൽ മൂന്നുമാസം പ്രായമുള്ള ചോരക്കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു. നവജാത ശിശുവിനെ നടുറോഡിൽ യുവാവ് ദാരുണമായി വലിച്ചെറിയുകയായിരുന്നു. കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
ന്യൂഡൽഹി . ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശക്തിയായി ഇന്ത്യൻ വ്യോമ സേനയെ മാറ്റാനുള്ള ലക്ഷ്യവുമായി എട്ട് ബില്യൺ ഡോളറിന് 100 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി മോഡി സർക്കാർ. പുതിയ യുദ്ധവിമാനങ്ങൾ കൂടി വ്യോമസേനയ്ക്ക് സ്വന്തമാകുന്നതോടെ...
ഇന്ത്യ ടുഡേയുടെ ‘സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ’യിൽ ജനപ്രീതിയില്‍ മോദി ബഹുദൂരം മുന്നില്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ സമയം മാത്രം ബാക്കി നിൽക്കെ ‘മൂഡ് ഓഫ് ദ നേഷന്‍’ എന്താണെന്നറിയാൻ...
ബെംഗളൂരു . ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ–3 ന്റെ ലാൻഡിങ് ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു. ലാൻഡറിലെ നാല് ഇമേജിങ് ക്യാമറകളിൽ എടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തനാം തുടങ്ങി. റോവറിന്റെ യാത്ര...
വനിതാ ലോകകപ്പിലെ വിജയത്തിന് പിറകെ സ്പെയിൻ ഒരു ചുംബന പ്രശ്നം കത്തുകയാണ്. വിജയത്തിന് പിറകെ ഫുട്ബോൾ താരം ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ചതിന് ഫുട്ബോൾ ഫെഡറേഷൻ മേധാവി മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി...
കൊച്ചി . കോടതി ഉത്തരവ് ലംഘിച്ച സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ശാന്തൻ പാറയിൽ സിപിഎം നിർമ്മിക്കുന്ന പാർട്ടി ഓഫീസ് കെട്ടിടം ഇനി ഉത്തരവ് ഉണ്ടാകുന്നതുവരെ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിർദേശിക്കുകയുണ്ടായി....
യൂട്യൂബ് നോക്കി പഠിച്ച് ഭർത്താവ് പ്രസവമെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ രക്തസ്രാവത്തെ തുടർന്ന് തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ യുവതി മരണപെട്ടു. വേദനയെ തുടർന്ന് അവശയായ യുവതിയെ ആശുപത്രിയിൽ എത്തിക്കാതെ ഭർത്താവ് വീട്ടിൽ വെച്ചു തന്നെ പ്രസവമെടുക്കുകയായിരുന്നു. യൂട്യൂബിലെ പ്രസവ വീഡിയോ...
തിരുവനന്തപുരം . കേരളത്തിന് ഓണ സമ്മാനമായി മോദി സർക്കാർ രണ്ടാമതൊരു വന്ദേഭാരത് കൂടി നൽകുന്നു. മംഗലാപുരം-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേ ഭാരത് ഉടൻ ഓടിത്തുടങ്ങും. ഇതിന് മുന്നോടിയായി പാലക്കാട് ഡിവിഷനിൽനിന്നുള്ള രണ്ട് ലോക്കോ...
69ാമത് ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടൻ. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നായാട്ട് സിനിമയിലൂടെ ഷാഹി കബീർ സ്വന്തമാക്കിയിരിക്കുകയാണ്. മികച്ച മലയാള...
ദയ അശ്വതി ഫെയ്സ്ബുക്ക് വീഡിയോകളിലൂടെയും മറ്റും അപകീര്‍ത്തിപ്പെടുത്തി വരുന്നതിനെതിരെ അമൃത സുരേഷ് പരാതി നൽകിയ സാഹചര്യം വെളിപ്പെടുത്തി സഹോദരി അഭിരാമി. എന്തുകൊണ്ടാണ് ദയ അശ്വതിക്കെതിരെ പരാതി നല്‍കിയത് എന്നാണ് അഭിരാമി പറഞ്ഞിരിക്കുന്നത്. ‘ബിഗ് ബോസ് കഴിഞ്ഞത്...