മധുര . റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിന് തീപിടിച്ച് ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി. ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തം. കോച്ചിനുള്ളില്‍ യാത്രക്കാര്‍ ചായ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം....
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇന്ത്യയിലെ ബി20 സമ്മേളനത്തിൽ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖർ. വൈദഗ്ധ്യം കുറഞ്ഞവരെയും വൈദഗ്ധ്യം തീരെ നേടിയിട്ടില്ലാത്തവരെയും ഉയർന്ന തലത്തിലുള്ള ജോലികൾ ചെയ്യാൻ ഇത് പ്രാപ്തമാക്കും. സാങ്കേതിക-...
ബെംഗളൂരു . വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറക്കിയതിൽ ഇസ്രോ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിലെ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് സെന്ററിൽ എത്തിയ...
സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നതിൽ തെറ്റില്ലെന്ന് യുകെ ഇമാം ഷെയ്ഖ് സക്കുള്ള സലിമിന്റെ പരാമർശം വിവാദങ്ങളിലേക്ക്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലാണ് ഷെയ്ഖ് സക്കുള്ള സലിം വിവാദ പരാമർശം നടത്തിയിട്ടുള്ളത്. യുകെയിലെ ബർമിംഗ്ഹാമിലെ ഗ്രീൻ ലെയ്ൻ മസ്ജിദിലെ...
കൊച്ചി .മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന് സ്കറിയ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ രാവിലെ നിലമ്പൂര്‍ എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഹാജരാകാനാണ് ഷാജന് സ്കറിയയോട് കോടതി ആവസ്യപെട്ടിരിക്കുന്നത്....
ഏഥൻസ് . ഗ്രീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ദി ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ’ സമ്മാനിച്ച് ഗ്രീക്ക് ജനത വരവേറ്റു. ഗ്രീസിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഗ്രീസ് മോദിക്ക് നൽകിയത്....
കൽപ്പറ്റ . വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര് മരണപെട്ടു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കമ്പമല എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികളാണ് മരിച്ചതെന്നാണ് വിവരം....
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ വീണയുടെ രക്ഷക്കായി എഡിറ്റോറിയൽ എഴുതി സി പി എമ്മിന്റെ മുഖ പത്രമായ ദേശാഭിമാനി. എഡിറ്റോറിയൽ ലേഖനത്തിലൂടെ വീണയെ അനുകൂലിക്കുന്ന വാദങ്ങളാണ് ദേശാഭിമാനി നിരത്തുന്നത്. സിഎംആർഎൽ...
കോട്ടയം . ‘ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ലെന്നു’ സൈബർ ആക്രമണങ്ങൾക്ക് മറുപടിയായി അച്ചു ഉമ്മൻ. സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന അധിക്ഷപങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ...
തൃശൂർ . കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ മുൻ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എ.സി. മൊയ്തീന് ഇഡിയുടെ നോട്ടീസ്. ആഗസ്ത് 31 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന്...