സാമ്പത്തിക പ്രതിസന്ധി മൂലം ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം എന്ന് പ്രഖ്യാപനം നടത്തിയതിൽ പിന്നെ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കും ഓണക്കിറ്റ് നല്കി എന്ന വാര്‍ത്ത വന്നത് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന് കനത്ത പ്രഹരമായി....
തിരുവനന്തപുരം . മുൻ വർഷങ്ങളിലെ പോലെ സംസ്ഥാനത്തെ ജനങ്ങൾക്ക് എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കാൻ സർക്കാരിന്റെ ദാരിദ്ര്യം മൂലം കഴിയാതിരിക്കെ, മന്ത്രിമാർക്കും എംഎൽഎമാരും എം പിമാരും അടക്കമുള്ളവർക്ക് ഇക്കുറി സ്പെഷ്യൽ ഓണകിറ്റ് നൽകുന്ന നടപടി പരക്കെ പ്രതിഷേധത്തിന്...
കൊച്ചി . ശാസ്ത്രം വളർത്താനാണ് ‘മിത്ത് ‘ പ്രസംഗം നടത്തിയതെന്ന സ്പീക്കർ ഷംസീറിന്റെ വാചകക്കസർത്തിനെ പൊളിച്ച് അടുക്കി അട്ടിയിട്ടു നടൻ ഹരീഷ് പേരടി. ശാസ്ത്രം വളർത്താൻ അപര മത വിദ്വേഷം പ്രസംഗീക്കേണ്ടെന്ന്, അപര മതവിദ്വേഷവും ശാസ്ത്രവും...
ഗാസിയാബാദ് . ബിഎസ്പി നേതാവും മുൻ കൗൺസിലറുമായ ഹാജി ഖലീൽ അഹമ്മദിന്റെ ഭൂമി കൈയ്യേറ്റത്തിനും അനധികൃത നിർമ്മാണങ്ങൾക്കെതിരെ യോഗി സർക്കാരിന്റെ ബുൾഡോസർ നടപടി. ഗാസിയാബാദിലെ മുനിസിപ്പൽ കോർപ്പറേഷന്റെ 30 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് ഖലീൽ...
ശകാരിച്ചതിന്റെ ദേഷ്യത്തിൽ പതിനഞ്ചുകാരനായ മകൻ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പൊലീസ് എത്തിയതായി അറിഞ്ഞപ്പോൾ സുഹൃത്തിനെ രക്ഷപ്പെടുത്തിയതിൽ പിന്നെ ജീവനൊടുക്കാൻ നോക്കി. മാതാവ് ജോലിക്കു പോയിരുന്ന സമയത്തായിരുന്നു സംഭവം. അച്ഛനെയും മകനെയും...
കൊച്ചി . നിലക്കലിൽ അയ്യപ്പഭക്തർക്കു നേരെ പോലീസ് നടത്തിയത് ചട്ട ലംഘനമെന്ന് ഹൈക്കോടതി. സമാധാനപരമായി സമരം നടത്തിയ അയ്യപ്പഭക്തർക്കു നേരെ നെയിം ബാഡ്ജ് ഊരിമാറ്റിയ ശേഷം പോലീസ് നടത്തിയ അതിക്രമത്തിലാണ് ഹൈക്കോടതിയുടെ വിമർശനം. നെയിം ബാഡ്ജ്...
പൊട്ടക്കണ്ണൻ മാവിൽ ഏറിയും പോലെ യോഗി ആദിത്യനാഥിന് കത്തെഴുതി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്കൂളില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക മുസ്ലിം വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തില്‍ അടിയന്തര കര്‍ശന നടപടി...
ഹൈദരാബാദ് . തെലങ്കാനയിൽ ഇത്തവണ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത്ഷായുടെ ഈ പ്രഖ്യാപനം. കെടിആറിനെയും, കെസിആറിനെയും, ജനങ്ങൾ തള്ളിക്കളയും. കുടുംബാധിപത്യം മാത്രമുള്ള കോൺഗ്രസ്സിനും, ബിആർഎസിനും ജനങ്ങളുടെ പ്രശ്നങ്ങൾ...
ബെംഗളൂരുവില്‍ മലയാളി യുവതിയെ ലിവ് ഇന്‍ പങ്കാളി കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടില്‍ ശനിയാഴ്ച രാത്രിയാണ്...
ലൈംഗികാതിക്രമത്തിൽനിന്നു മകന്റെ ഭാര്യയായ 19കാരിയെ രക്ഷിക്കാൻ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീട്ടമ്മ. ഉത്തർപ്രദേശിലെ ബദൗണ്‍ സ്വദേശി തേജേന്ദർ സിങ് (43) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 14നാണ് തേജേന്ദർ കൊല്ലപ്പെടുന്നത്. അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് തേജേന്ദർ സിങ്ങിന്റെ...