തിരുവനന്തപുരം . ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ് സഹകരണ സംഘത്തിൽ നടന്ന 210 കോടിലധികം രൂപയുടെ തട്ടിപ്പ് കേസിലെ പ്രതികളുടെ 314 സ്വത്തുക്കള്‍ ബഡ്സ് നിയമപ്രകാരം കണ്ടുകെട്ടാൻ ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തു. ഏഴു പ്രതികളുടെയും ബിനാമികളുടെയും സ്വത്ത്...
തിരുവനന്തപുരം . സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിലെ ഇടപെടലിനെകുറിച്ച് മന്ത്രിക്ക് നല്കിയ പരാതിയില്‍ സംവിധായകന് വിനയനു ഇതുവരെ മറുപടി നൽകിയിട്ടില്ല. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് വിനയന് ആവര്‍ത്തിച്ചിരിക്കുകയാണ്. ഇക്കാര്യം താന്‍...
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ...
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നതെന്ന് മുഖ്യമന്ത്രി ഓണ സന്ദേശത്തിൽ പറഞ്ഞു. മാനുഷികമായ മൂല്യങ്ങൾ എല്ലാം മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ...
രണ്ട് വർഷം മുമ്പാണ് നാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും വഴി പിരിയുന്നത്. ഏഴ് വർഷത്തോളം പ്രണയിച്ച ഇവർ വേർപിരിഞ്ഞത് ആരാധകരെ വല്ലാതെ വേദനിപ്പിച്ച...
ലണ്ടൻ . ‘ആന്റണി’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലണ്ടനിൽ എത്തിയ നടൻ ജോർജു ജോർജിന്റെ പാസ്പോർട്ടും പണവും മോഷ്ടാക്കൾ കൊണ്ട് പോയി. ആന്റണി സിനിമയുടെ നിർമ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ്...
ഒരു സിനിമയെ മാത്രം ലക്ഷ്യം വച്ച് ഇങ്ങനെ ആക്രമിക്കുന്നത് എന്തിന് ? ഇതിലുള്ള താരങ്ങൾക്കു നേരെ വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നത്. ‘കിങ് ഓഫ് കൊത്ത’ സിനിമയ്ക്കെതിരെ നടക്കുന്ന നെഗറ്റിവ് ക്യാംപെയ്നെതിരെ പ്രതികരിച്ച് നൈല ഉഷ. ‘എനിക്ക്...
പാലക്കാട് . ബിസ്ക്കറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവ് എക്സെെസ് പാലക്കാട് പിടികൂടി. ആലപ്പുഴ – ധർബാദ് എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട ബാഗിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാനുള്ള പരിശോധനയിലാണ്...
കോഴിക്കോട് . ജില്ലാ ഹോമിയോ ആശുപത്രിയിൽ കൊറോണ പ്രതിരോധ സാമഗ്രികൾ വാങ്ങാനായി ചിലവഴിച്ച 1.86 ലക്ഷം രൂപയ്ക്കുളള സാമഗ്രികൾ ആശുപത്രിയിൽ എത്തിയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. കൊറോണക്കാലം കഴിഞ്ഞിട്ടും 1.86 ലക്ഷം രൂപയ്ക്കുളള സാമഗ്രികൾ ആശുപത്രിയിൽ എത്തിയിട്ടില്ലെന്നാണ്...
ബംഗളുരു . ഭാരതം ലോക ചരിത്രത്തിൽ എഴുതി ചേർത്ത ചന്ദ്രയാൻ 3 വിക്ഷേപണത്തിന് പിറകെ കൂടുതൽ ബഹിരാകാശ ദൗത്യത്തിലേക്ക് കടന്ന് ഇന്ത്യ. സൂര്യനെക്കുറിച്ച് അറിയാനുള്ള ആദ്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണം സെപ്റ്റംബർ...