തിരുവനന്തപുരം . മെഡിക്കൽ ഓഫീസർ നിയമനത്തിൽ തന്റെ പേഴ്സണൽ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം പൂർത്തിയാകും മുൻപേ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുന്റെ രക്ഷക്കായി മന്ത്രി വീണാ ജോർജ്. ‘പരാതി ലഭിച്ചതിനെ തുടർന്ന് പേഴ്സണൽ...
ഗാന്ധിനഗര്‍ . പ്രതിപക്ഷത്തുള്ളവര്‍ മൂന്ന് പതിറ്റാണ്ടായി വനിതാ സംവരണ ബില്‍ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്‍ നാരിശക്തി വന്ദന്‍ അധിനിയം പാസാക്കിയിരിക്കാം. അതേസമയം, പ്രതിപക്ഷം മെച്ചപ്പെട്ടുവെന്നല്ല അതിന്റെ സൂചന. മുപ്പത് വര്‍ഷം...
കോട്ടയ്ക്കല്‍ . സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍ വൃക്ക രോഗം കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിമുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂര്‍വ്വ വൃക്കരോഗം...
ന്യൂഡൽഹി . ഖലിസ്ഥാനി ഭീകരർക്കെതിരെ രാജ്യത്തെ അന്വേഷണ ഏജൻസികളെ കൂടുതൽ സജ്ജമാക്കാനുള്ള നീക്കവുമായി ഭാരതം. ഖലിസ്ഥാൻ ഭീകരർ തുടർച്ചയായി ഭീഷണികൾ മുഴക്കുന്ന സാഹചര്യത്തിൽ വിവിധ അന്വേഷണ ഏജൻസികളുടെ സംയുക്ത യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ദേശീയ അന്വേഷണ...
കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്ത 13 പ്രതികളിൽ രണ്ടുപേരെ കൂടുതൽ അന്വേഷണത്തിനായി സ്ഫോടനം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 2022 ഒക്ടോബർ 23ന് ഉക്കടത്തിലെ ഒരു ക്ഷേത്രത്തിന് സമീപം...
ബോളിവുഡിലെ ശ്രദ്ധേയയായ ബോള്‍ഡ് ഐക്കണ്‍ കങ്കണ റണാവത്ത് വിവാഹിതയാവുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുകയാണ്. വരന് ബിസിനസുകാരനാണെന്നും ഡിസംബറില്‍ വിവാഹനിശ്ചയം ഉണ്ടാവുമെന്ന വാർത്തകളാണ് പ്രചരിച്ചു വരുന്നത്. ഇപ്പോഴും വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ...
ബോഡേലി . ‘എനിക്ക് എന്റെ പേരിൽ വീടില്ലെങ്കിലും എന്റെ സർക്കാർ ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമകളാക്കി’യെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് വീട് നൽകാനായതിൽ താൻ സംതൃപ്തനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ പേരിൽ വീടില്ല, എന്നാൽ...
തിരുവനന്തപുരം . പാറശ്ശാല ഷാരോൺ കൊല കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി മരണപ്പെട്ട ഷാരോണിന്റെ പിതാവ് ജയരാജ്. ഹൈക്കോടതിയിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്നും ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെ എതിർക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ജയരാജ് ഒരു ന്യൂസ്...
കേരളത്തിന്റെ എന്നത്തേയും നടുക്കുന്ന ഓർമ്മയായ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ മലയാള സിനിമ 2018 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. കന്നഡ സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്....
തിരുവനന്തപുരം . സിപിഎം സഹകരണ പ്രസ്ഥാനങ്ങളുടെ അന്തകനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നോട്ട് നിരോധന സമയത്ത് സിപിഎമ്മുകാർ സഹകരണ ബാങ്കുകൾ വഴി കോടികൾ വെളുപ്പിച്ചു. സഹകരണ മേഖലയെ തകർക്കുന്നതിന്റെ മുഖ്യ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും തിരുവനന്തപുരത്ത്...