അമേരിക്കയിലെ ഫ്ലോറിഡയിൽ ആശങ്കപരത്തി ഇഡാലിയ ചുഴലിക്കാറ്റ്. ബുധനാഴ്ച നിലം തൊടാൻ സാധ്യത മുന്നറിയിപ്പുള്ള കാറ്റ് കനത്ത് നാശനഷ്ടങ്ങൾ വിതച്ചേക്കുമെന്നാണ് ഇതുവരെയുള്ള നിഗമനം. ഫ്ലോറിഡയിലെ ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രതയും തയ്യാറെടുപ്പുകളുമാണ് ഇതുമൂലം നടത്തി...
മുംബൈ . ചന്ദ്രയാൻ-3 രൂപകല്പനയിൽ നിർണായക പങ്ക് വഹിച്ചെന്ന് ഒന്നിലധികം വാർത്താ ചാനലുകളുമായുള്ള അഭിമുഖത്തിൽ അവകാശപ്പെട്ട വ്യാജ ശാസ്ത്രജ്ഞൻ മിഥുൽ ത്രിവേദി സൂറത്തിൽ അറസ്റ്റിലായി. ത്രിവേദിക്ക് ഐഎസ്ആർഒയുമായി യാതൊരു ബന്ധവുമില്ലെന്ന് ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനം സ്ഥിരീകരിച്ചതോടെയാണ്...
ഗാസിയാബാദ് . ലൈംഗികമായി സ്കൂള്‍ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ട് വിദ്യാർഥികൾ കത്തെഴുതിയതിനെ തുടർന്ന് പ്രിന്‍സിപ്പലിനെ ഉടനടി അറസ്റ്റ് ചെയ്ത് ജയിൽ അഴിക്കുള്ളിലാക്കി. സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ കര്‍ശന നടപടി ആണ്...
നവാഗതനായ മനു സി. കുമാർ സംവിധാനം ചെയ്യുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’യുടെ ടീസർ റിലീസ് ചെയ്തു. കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫുട്ബോൾ കമന്റേറ്ററായിട്ടാണ് കല്യാണി എത്തുന്നത്. ചിത്രം ഉടൻ റിലീസിനെത്തും. തല്ലുമാലയ്ക്ക് ശേഷം...
കൊച്ചി . സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും, സിപിഎം പൊളിറ്റ് ബ്യൂറോ മുൻ അംഗം ഇ ബാലാനന്ദൻ്റെ ഭാര്യയുമായ സരോജിനി ബാലാനന്ദൻ (86) അന്തരിച്ചു. വടക്കൻ പറവൂരിൽ...
ചന്ദ്രനിൽ ഓക്സിജന്റെയും സൾഫറിന്റെയും സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3 നിർണ്ണായക വിവരങ്ങൾ പുറത്ത് വിട്ടു. റോവറിലെ ശാസ്ത്ര ഉപകരണമായ LIBS ആണ് പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. ഓക്സിജൻ, സൾഫർ എന്നിവക്ക് പുറമെ കാൽസ്യം, അലുമിനിയം, ക്രോമിയം,...
ബെംഗളൂരു . ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ പോയ മുസ്ലീം പെൺകുട്ടിയെ അക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി ജാക്കീർ അഹമ്മദ് ബംഗളുരുവിൽ അറസ്റ്റിലായി. ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ജാക്കീർ തടഞ്ഞുനിർത്തി അക്രമിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത്....
കൊൽക്കത്ത . ഇന്ത്യൻ ഇതിഹാസം മഹാഭാരതം രചിച്ചത് മുസ്ലീം കവിയെന്ന വിവാദ പരാമർശവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ നിന്നുള്ള കവി കാസി നസ്റുൽ ഇസ്ലാമാണ് മഹാഭാരതം എഴുതിയതെന്നാണ് മമത നടത്തിയിരിക്കുന്ന വിവാദ പരാമർശം....
അഗർത്തല . ബംഗ്ലാദേശിൽ നിന്ന് ട്രെയിൻ മാർഗം ഡൽഹിയിലേക്ക് വിൽപനക്കായി കൊണ്ട് വന്ന 5 റോഹിംഗ്യൻ യുവതികളെ അഗർത്തലയിൽ പോലീസ് പിടികൂടി. യുവതികളെ കടത്തി കൊണ്ട് വന്ന മനുഷ്യക്കടത്ത് റാക്കറ്റ് തലവനും അറസ്റ്റിലായിട്ടുണ്ട്. ബംഗ്ലാദേശ് പൗരനായ...
ജയ്പൂർ . ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് ഭീകരരെ ദേശീയ അന്വേഷണ ഏജൻസി രാജസ്ഥാനിൽ അറസ്റ്റ് ചെയ്തു. 2022-ൽ രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് യൂനിസ്, ഇമ്രാൻ ഖാൻ എന്നിവരാണ് എൻഐഎയുടെ പിടിയിലായിരിക്കുന്നത്. രാജസ്ഥാനിലെ ചിറ്റോർഗഡ്...