മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അഭയ ഹിരൺമയിയുടെ പ്രണയവും വേർപിരിയലും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അഭയ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ശ്രദ്ധനേടാറുണ്ട്....
ന്യൂഡൽഹി . ചന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡറിന്റെ ആകർഷകമായ ചിത്രം പ്രഗ്യാൻ റോവർ പകർത്തൊലിയാത് പുറത്ത് വിട്ട് ഐ എസ് ആർ ഒ. ശാസ്ത്രലോകം കാത്തിരുന്ന ചിത്രങ്ങൾ അധികം വൈകാതെ ലഭ്യമാകുമെന്ന് ഇസ്രോ ചെയർമാൻ എസ്...
കോഴിക്കോട് . കഴിഞ്ഞ മൂന്നു മാസങ്ങളായി മാധ്യമം ജീവനക്കാർക്ക് ശമ്പളമില്ല. ശമ്പളം ഇല്ലാതെ പണിയെടുക്കുകയാണ് മാധ്യമത്തിലെ പത്രപ്രവർത്തക – പത്രപ്രവർത്തകേതര ജീവനക്കാർ. തിരുവോണ നാളിൽ തങ്ങളുടെ പ്രതിഷേധം അവർ പട്ടിണിയിരുന്നാണ് മാനേജ്മെന്റിനെ അറിയിച്ചത്. പുതിയതായി എന്തെങ്കിലും...
കോഴിക്കോട് . ആദ്യകാല സ്വയം സേവകൻ ആയിരുന്ന പി.ശ്രീധരൻ (88) അന്തരിച്ചു. മുൻ പിഡബ്യൂഡി ഉദ്യോഗസ്ഥനാണ്. ജയഭാരത് പ്രസ്സ് മാനേജർ, കേസരി ജീവനക്കാരൻ, സക്ഷമ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ പി.ശ്രീധരൻ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച...
എന്‍ജീനിയറായ ഭര്‍ത്താവിനെ ഓഫീസിലെത്തി പരസ്യമായി ചെരിപ്പൂരി അടിച്ച് ഭാര്യ. ബീഹാറിലെ ഔറംഗാബാദിലാണ് സംഭവം. ഓഫീസില്‍ ജോലി ചെയ്യുന്ന സ്ത്രീയുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചു കൊണ്ടായിരുന്നു ഭാര്യയുടെ ചെരുപ്പ് കൊണ്ടുള്ള മര്‍ദ്ദനം. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍...
കൊച്ചി . കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് മുന്നിൽ ഹാജരാകാതെ അവധി ചോദിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ. അസൗകര്യം അറിയിച്ച് മൊയ്തീൻ മറുപടി നൽക്കുകയായിരുന്നു. മറ്റൊരു ദിവസം ഹാജാരാകാമെന്നാണ്...
ബൈപാസ് നിർമാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് കാർ മറിഞ്ഞു 21 കാരന് മരിച്ചു. അപകടത്തിൽ 5 പേര്‍ക്ക് പരിക്ക് പറ്റി. ആലംകോട് മണനാക്ക് റോഡിൽ കാറ്റാടിമുക്ക് ജംഗ്ഷനിൽ ആണ് സംഭവം. പാലാംകോണം കാറ്റാടിമുക്ക് ജംഗ്ഷനിൽ ചൊവ്വാഴ്ച...
ന്യൂഡൽഹി . ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിൽ യാത്രയ്ക്കിടെ ശ്വാസം നിലച്ച് മരണത്തോടടുത്ത രണ്ടുവയസുകാരിക്ക് സഹയാത്രികരായ ഡോക്ടർമാർ രക്ഷകരായി. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ബംഗളൂരുവിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പം ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ അബോധാവസ്ഥയിലായ കുട്ടിയുടെ...
കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട ഭര്‍ത്താവ് ജീവനൊടുക്കി. തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി പത്മകുമാര്‍ ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ വാക്ക് തർക്കത്തെ തുടർന്ന് പത്മകുമാര്‍ ഭാര്യ തുളസിയെ വീട്ടില്‍ വെച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടില്‍...
അഭിഭാഷകന്റെ ചേംബറില്‍ വരനും വധുവും പരസ്പരം മാലയും മോതിരവും കൈമാറി, ലളിതമായ ചടങ്ങിലൂടെയും ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹം നടത്താമെന്ന് സുപ്രീം കോടതി. അപരിചിതരായ ആളുകളുടെ മുന്നില്‍ വെച്ച് രഹസ്യമായി നടത്തുന്ന വിവാഹം ഹിന്ദു...