ന്യൂയോർക്ക് . അമേരിക്കയുടെ എഫ്414 ഫൈറ്റര്‍ ജെറ്റ് യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇന്ത്യക്ക് സാങ്കേതിക വിദ്യ കൈമാറ്റത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്‍ഗ്രസിന്റെ അംഗീകാരം. ഇന്ത്യന്‍ വ്യോമസേനയ്ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിന്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡുമായുള്ള ജിഇ...
തിരുവനന്തപുരം . കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെപോലും സർക്കാരിന് ലക്ഷങ്ങളുടെ ബാധ്യതയാകുന്ന ധൂർത്തുകൾക്ക് ഒരു കുറവും ഇല്ല. ഇപ്പോഴിതാ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്ക് വേണ്ടി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുകയാണ് സർക്കാർ. ഇതിനായി പ്രതിമാസം 80 ലക്ഷം...
തിരുവനന്തപുരം . നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ നടൻ ജയസൂര്യയുടെ പരാമർശത്തിനെതിരെ കൃഷി മന്ത്രി ഉൾപ്പടെ വിമർശനങ്ങളുമായി രംഗത്ത്. സംഭവത്തിൽ ‘തന്റെ...
മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തി ജയസൂര്യ നടത്തിയ കഴിഞ്ഞ ദിവസം നടൻ ജയസൂര്യ നടത്തിയ ചില പരാമർശങ്ങൾ ഏറെ ചർച്ചകൾക്ക് ഇടയാക്കി. കേരളത്തിലെ കര്‍ഷകപ്രശ്നങ്ങൾ ആണ് ജയസൂര്യ തുറന്നടിച്ചത്. കർഷകർ അവഗണന...
മുംബൈ . കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമുണ്ടെന്ന ഇ ഡി യുടെ കണ്ടെത്തലിനെ...
ചെന്നൈ . കേരളത്തിന് ഓണ സമ്മാനമായി രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയിൽവേ. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വൈകിട്ട് മംഗലാപുരത്ത് നിന്ന് പുറപ്പെട്ടു. നിറത്തിലും ഡിസൈനിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് എത്തുന്നത്....
ഭാരതത്തിന്റ് ഒരു ജനകീയ ആഘോഷമാണ് രക്ഷാബന്ധൻ. രാഷ്ട്രത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട് ഈ ആഘോഷത്തിന്. മഹത്തായ സഹോദരി – സഹോദര ബന്ധം എന്ന സന്ദേശമാണ് രക്ഷാബന്ധൻ മഹോത്സവം രാജ്യത്തിന് തുറന്നുകാട്ടിതരുന്നത്. രാഖി ബന്ധനമാണ് ഈ ദിവസത്തിലെ പ്രധാന...
കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മണ്ണാർക്കാട് ഭീമനാട് കോട്ടോപ്പാടത്ത് മുങ്ങി മരിച്ചു. ഭീമനാട് പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവർക്കാണ് ദുരന്തം. നാഷിദ(26), റംഷീന (23), റിൻഷി(18) എന്നിവരാണ് മരണപ്പെട്ടത്. ഒരാൾ വെള്ളത്തിൽ താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങുമ്പോഴാണ് മറ്റു...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ദ ടെർമിനേറ്റർ’ സിനിമയിലെ സൈബർഗ് കഥാപാത്രമായി ചിത്രീകരിക്കുന്ന പോസ്റ്റർ പുറത്തിറക്കി ബിജെപി. പ്രതിപക്ഷ സഖ്യത്തിന് പ്രധാനമന്ത്രിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് പോസ്റ്റർ പറയുന്നു. 2024-ൽ പ്രധാനമന്ത്രി മറ്റൊരു ടേമിലേക്ക് മടങ്ങിയെത്തുമെന്ന് സൂചിപ്പിക്കുന്ന ചിത്രത്തിലെ...
കൊച്ചി. കൃഷിമന്ത്രി പി പ്രസാദ് അടക്കമുളള മന്ത്രിമാരെ വേദിയിലിരുത്തി കേരളത്തിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ തുറന്നടിച്ച് നടൻ ജയസൂര്യ. ‘സപ്ലൈകോയിൽ നെല്ല് നൽകിയ കർഷർക്ക് ഇതുവരെ പണം നൽകിയിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസ സമരമിരിക്കുന്നു....