ബെംഗളൂരു . സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 ശ്രീ ഹരി കോട്ടയിൽ നിന്ന് ഹാലോ ഭ്രമണപഥത്തിലേക്ക് കുതിച്ചു. ആദ്യ മൂന്ന് ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടു കഴിഞ്ഞു. പിഎസ്എല്‍വി സി 57...
കൊച്ചി . മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ യാത്രയയപ്പ് പാര്‍ട്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 1,22,420 രൂപയാണെന്ന റിപ്പോര്‍ട്ട് പുറത്ത്. പത്തുപേര്‍ മാത്രം പങ്കെടുത്ത പരിപാടിക്ക് വേണ്ടിയാണ് ഇത്രയും തുക ചെലവഴിച്ചത്. ഒരാള്‍ക്ക്...
ജയ്പൂർ . രാജസ്ഥാനിലെ പ്രതാപ്ഗ്രാഹ് ജില്ലയിൽ വനവാസി യുവതിയെ നഗ്നയാക്കി മർദ്ദിച്ചു. യുവതിയുടെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്നാണ് യുവതിയെ മർദ്ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്തിരിക്കുന്നത്. പ്രതാപ്ഗ്രാഹ് ജില്ലയിൽ കഴിഞ്ഞ തിങ്കാളാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ...
കോട്ടയം . പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന യുവതി പ്രസവ ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യ ആര്യമോൾ...
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കപ്പെട്ട നടൻ മാധവനെ അഭിനന്ദിച്ച് ഹരീഷ് പേരടി. വെള്ളിയാഴ്ചയാണ് മാധവനെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കുന്നത്. നടൻ മാധവനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച...
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത് രാജ്യം അഭിമാനം കൊള്ളുമ്പോൾ ചന്ദ്രനുമായി ബന്ധപെട്ടു പല തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഇന്ത്യക്കാരൻറെ വാർത്ത നേരത്തെ ജനശ്രദ്ധ...
കോഴിക്കോട് . സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കോഴിക്കോട് യുവതിയുടെ സുഹൃത്ത് അറസ്റ്റിലായി. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29) ആണ് അറസ്റ്റിലായിരിക്കുന്നത്. കണ്ണൂരിൽ ജോലി ചെയ്തിരുന്ന...
ന്യൂഡൽഹി . കാനറ ബാങ്ക് നൽകിയ 538 കോടി രൂപയുടെ ക്രയവിക്രയത്തിലെ തിരിമറിയുടെ പേരിൽ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ ഇ ഡി അറസ്റ്റ് ചെയ്തു. മുംബയിലെ ഇ ഡി ഓഫീസിൽ മണിക്കൂറുകൾ നീണ്ട...
തിരുവനന്തപുരം . മിനി സ്ക്രീന്‍ താരം അപര്‍ണ പി.നായരുടെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമുള്ള മനോവിഷമമാണെന്ന് കുടുംബം. നടി അപര്‍ണ പി.നായര്‍ (33) നെ വ്യാഴാഴ്ച കരമന തളിയില്‍ പുളിയറത്തോപ്പിലെ വീട്ടിലെ...
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായിട്ടുള്ള ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായുള്ള ബന്ധത്തിൻ്റെ പേരിൽ നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്ത സംഭവം ഏറെ ചർച്ചകൾക്ക് ഇടയാക്കി. സച്ചിൻ സാവന്തിൽ നിന്നും നവ്യ നായർ സ്വർണാഭരണങ്ങൾ...