ഇൻസ്റ്റഗ്രാമിൽ 2 ദിവസം കൊണ്ട് 2 മില്ല്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കി ചരിത്രം കുറിച്ച് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ആകെ 5 പോസ്റ്റുകൾ മാത്രം പോസ്റ്റ് ചെയ്തിരിക്കെയാണ് താരത്തിനു ഇത്രയധികം ഫോള്ളോവെഴ്സിനെ ലഭിച്ചിരിക്കുന്നത്. തന്റെ...
ബെംഗളൂരു . രാജ്യത്തിന്റെ അഭിമാന സൂര്യ ദൗത്യം ആദിത്യ എൽ1 ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി. ഇക്കാര്യം ഐഎസ്ആർഒ സ്ഥിരീകരിച്ചു. എക്സിലൂടെ ഭ്രമണപഥം ഉയർത്തൽ വിജയകരമാണെന്നുള്ള വിവരം ഇസ്രോ പങ്കുവെച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ ഐഎസ്ടിആർഎസിയിൽ...
തന്റെ അഭിനയ ജീവിതത്തിൽ കഴിഞ്ഞ 29 വർഷമായി തുടർന്ന് വന്നിരുന്ന നോ കിസിംഗ് പോളിസിയിൽ ‘ദി ട്രയല്‍’ എന്ന സീരീസിലൂടെ മാറ്റം വരുത്തിയ ബോളിവുഡിന്റെ ഇഷ്ടതാരമായ കാജോളിന്റെ ഒടിടി അരങ്ങേറ്റവും അതിലെ ചുംബനരംഗവുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ...
ആലപ്പുഴ . മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് നാലംഗ കുടംബം സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു. കുന്നം ചാക്കോ റോഡിൽ നാലംഗ കുടംബം സഞ്ചരിച്ച ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിയുകയായിരുന്നു. വെൺമണി വലിയപറമ്പിൽ ആതിര എസ്.നായർ (31) ആണ്...
എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ നടന്ന ലൈംഗികാതിക്രമ സംഭവത്തിൽ ആരോപണവിധേനായ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കേരളത്തിലെ ഡോക്ടർ സമൂഹത്തിനൊന്നാകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ വനിത ഡോക്ടർ നൽകിയ പരാതിയെ...
ഷാരൂഖ് ഖാന് നായകനായി എത്തുന്ന ജവാനായി ഏറെ ആവേശത്തോടെ പ്രേക്ഷകര്‍ കാത്തിരിക്കുമ്പോൾ, ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്താതെ നയൻതാര. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഷാരൂഖ് ഉള്‍പ്പെടെയുള്ളവര്‍ ഓഡിയോ ലോഞ്ചിനെത്തിയെങ്കിലും നയന്‍താര വന്നില്ല. നടിയുടെ...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം ആവേശ കടലാക്കി മുന്നണികൾ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമായി. ഞായറാഴ്ച വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ റോഡ് ഷോകൾ നടത്തി മുന്നണികള്‍ ആവേശം വാനോളമുയർത്തി. പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ പ്രവർത്തകരുടെ ആവേശവും അലയടിച്ചു....
തിരുവനന്തപുരം . തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്ട് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തി. ചന്തവിള നൗഫില്‍ മന്‍സിലില്‍ നൗഫിയ (27) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 10.45 ന് വീട്ടിലെ ഹാളില്‍ നൗഫിയയെ തൂങ്ങി മരിച്ചനിലയില്‍...
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലിന്റെ പരാതിയിൽ ഡൽഹി പൊലീസാണ് കേസെടുത്തിട്ടുള്ളത്. ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന്...
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വിമര്‍ശനത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. സനാതന ധര്‍മ്മത്തെ നിരന്തരം അവഹേളിക്കുന്നവര്‍ക്ക് ജനങ്ങള്‍ തന്നെ മറുപടി പറയുമെന്ന് അമിത്ഷാ...