കരുവന്നൂർ സഹകരണ ബാങ്കിനെ കൂടാതെ സിപിഐഎം നിയന്ത്രണത്തിലുള്ള മറ്റ് സഹകരണ ബാങ്കുകളിലും വൻ പണാപഹരണം ഉൾപ്പടെയുള്ള തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടന്നതായ നിർണായക വിവരങ്ങൾ പുറത്ത്. തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി.സതീഷ്കുമാറിനെതിരെ സുപ്രധാന കണ്ടെത്തലുകളാണ് എൻഫോഴ്സ്മെന്റ്...
ന്യൂഡൽഹി . ‘ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ ചൊല്ലിയത് മഹാകവി വള്ളത്തോളാണ് ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ? ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിക്കുകയാണ് നടൻ ഹരീഷ് പേരടി....
തിരുവനന്തപുരം വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിനകത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച പി ജി വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി. നെടുമങ്ങാട് മുള്ളൂർക്കോണം അറഫയിൽ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്. എം...
സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. 61 വയസായിരുന്നു. പുലര്‍ച്ചെ ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒരു വർഷമായി അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. പ്രധാനമന്ത്രിയുടെ...
തിരുവനന്തപുരം . ഇന്ന് ജന്മാഷ്ടമി, നഗരവീഥികളിൽ അമ്പാടിക്കണ്ണൻ എത്തുന്ന ദിവസം. കേരളം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ നിറവിലാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ മുതൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ ആരംഭിച്ചു. സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളിൽ...
രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയത്തിൽ ഭാരത ജനത സന്തോഷിക്കുമ്പോൾ പ്രഗ്യാൻ റോവർ പകർത്തിയ 3-ഡി ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിലവിൽ പ്രഗ്യാനും റോവറും സ്ലീപ് മോഡിലേക്ക് കടന്നുവെങ്കിലും ചന്ദ്രന്റെ ദൃശ്യാനുഭവങ്ങൾ ആസ്വദിക്കുന്നതിന് തടസ്സമില്ലെന്നു തെളിയിക്കുന്നത് കൂടിയാണിത്....
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐ.ആര്.എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്തിന്റെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മലയാള സിനിമ നടി നവ്യ നായര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളും ഇഡി നല്കിയ കുറ്റപത്രത്തില്‍ ഉണ്ട്. നവ്യ...
തൃശൂര്‍ . സനാതന ധര്മ്മത്തിന് നേരെയുള്ള വെല്ലുവിളികള്‍ക്ക് എതിരെ ക്ഷേത്രങ്ങള്‍ കവചങ്ങളായി പ്രവര്‍ത്തിക്കണമെന്ന് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. വരാന്‍ പോകുന്ന തലമുറയ്ക്ക് വഴികാട്ടികളായി ക്ഷേത്രങ്ങള്‍ മാറണം. ഓരോ മിത്ത് വിവാദവും...
മലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്ത് വലിയ വിജയം നേടിയ ചിത്രമാണ് മണിച്ചിത്രത്താഴ്. തമിഴിൽ ചന്ദ്രമുഖി എന്ന പേരിലാണ് ചിത്രം ഇറങ്ങിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങി. ട്രയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാൽ...
സീതരാമത്തിലെ നായികയെ ആരും മറന്നിരിക്കില്ല. ഒരു പക്ഷേ മൃണാൾ താക്കൂർ എന്ന പേരിനേക്കാൾ സീതരാമത്തിലെ നായിക എന്ന് പറഞ്ഞാലായിരിക്കും മലയാളികൾ പെട്ടെന്ന് അറിയുക. സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുൽഖറിൻെറ നായികയായെത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം...